Animals and other creatures
Dog - നായ
Cow - പശു
Cat - പൂച്ച
Horse - കുതിര
Donkey - കഴുത
Tiger - കടുവ
Lion - സിംഹം
Panther - ബ്ലാക്ക് പന്തെർ
Leopard ലെപേർഡ് - പുള്ളിപ്പുലി
Cheetah ചീറ്റ - ചീറ്റപ്പുലി
Bear ബേർ - കരടി
Elephant - ആന
Polar bear പോലൂർ ബേർ - ധ്രുവക്കരടി
Turtle ട്ടെർറ്റൽ - ആമ
Tortoise ട്ടോർട്ടെസ് - ആമ
Crocodile - മുതല
Rabbit - മുയൽ
Hare - മുയൽ
Porcupine പോക്യുപൈൻ - മുള്ളൻപന്നി
Hen - പിടക്കോഴി
Pigeon - പ്രാവ്, മാടപ്രാവ്
Dove ടൗ - പ്രാവ്
Albatross - ആൽബട്രോസ് click here to see that birds
Crow - കാക്ക
Fish - മത്സ്യം
Dolphin - ഡോൾഫിൻ
Frog - തവള
Whale വീൽ - തിമിംഗലം
Alligator അലിഗേറ്റർ - അമേരിക്കൻ ചീങ്കണ്ണി, മുതല
Eagle - കഴുകൻ
Flying squirrel - അണ്ണാൻ
Ostrich ഓസ്‌ട്രിച് - ഒട്ടകപ്പക്ഷി
Fox - കുറുക്കൻ
Goat - ആട്
Jackal ജാക്കൽ - ആർക്കാനും വേണ്ടി നീചപ്രവ്യത്തി ചെയ്യുന്നവൻ കുറുക്കൻ,ഊളൻ,മറ്റൊരുത്തനുവേണ്ടി പ്രവൃത്തിചെയ്യുന്നവൻ, കുറുക്കൻ
Emu ഇമ്യു - എമു
Armadillo ആർമഡിലോ - ഇത്തിൾപ്പന്നി click here to see that animal
Eel ഈൽ - ആരൽ, ജലസർപ്പം, വഴുതിമാറുന്നവൻ click here to see that Eel
Goose ഗൂസ് - വാത്ത, ഹംസം
Swan സ്വാൻ - അരയന്നം, രാജാഹംസം
Flamingo ഫ്ലെമിൻഗോ - അരയന്നം, രാജഹംസം
Arctic fox - ആർട്ടിക് കുറുക്കൻ click here to see that Arctic fox
Wolf - ചെന്നായ
Beagle ബീഗിൽ - ചെറുവേട്ടനായ്
Gorilla - ആൾകുരങ്ങ്
Chimpanzee - ആൾകുരങ്ങ്
Monkey - കുരങ്ങൻ
Beaver ബീവർ - നീർനായ്
Orangutan അറാഗുറ്റാൻ - ഒരുതരം കുരങ് click here to see that pic
Antelope ആന്റെലോപ് - കൃഷ്ണമൃഗം, ഒരുതരം മാൻ click here to see that pic
Bat - വവ്വാൽ
Badger ബാഡ്ജർ - അളകരടി,ഒരു തരം നീർനായ്,തുരപ്പൻകരടി click here to see that Badger
Giraffe - ജിറാഫ്
Hermit Crab ഹെർമിറ്റ് ക്രാബ് - സന്യാസി ഞണ്ട് click here to see that Hermit Crab
Giant Panda ജയിൻ പാണ്ട - കരടിപ്പൂച്ച, പാണ്ട click here to see that pic
Hamster ഹാംസ്റ്റർ - എലിവർഗ്ഗത്തിൽപ്പെട്ട ഒരു ജന്തു click here to see that Hamster
Cobra - മൂർഖൻ
Hammerhead shark - ഹാമർഹെഡ് സ്രാവ് click here to see that shark
Camel - ഒട്ടകം
Hawk ഹോക്ക് - പരുന്ത്
Deer - മാൻ
Chameleon കമീലിയൻ - ഓന്ത്, സമയോചിതമായി സ്വഭാവം മാറുന്നയാൾ, പുതിയ പരിത:സ്ഥിതികളുമായി ഇണങ്ങി ജീവിക്കുന്ന ആൾ click here to see that chameleon
Hippopotamus - ഹിപ്പോപ്പൊട്ടാമസ്
Jaguar ജാഗ്യുവ - അമേരിക്കൻ കടുവ
King Cobra - രാജവെമ്പാല
Ibex ഐബെക്സ് - കാട്ടാട്, മലയാട്
Lizard ലിസെഡ് - പല്ലി
Kangaroo കാൻഗറൂ - കംഗാരു
Iguana ഇഗ്വാന - ഉടുമ്പ്
Llama ലാമ - ഒട്ടകം പോലെയുള്ള മൃഗം
Rhinoceros റൈനോസറെസ് - കാണ്ടാമൃഗം
Zebra - വരയൻ കുതിര
Possum പോസ്സം - ഒരുതരം എലി click here to see that Possum
Bison ബൈസൺ - കാട്ടുപോത്ത്
Bull - ഋഷഭം,കാളയെപ്പോലെയുള്ള, കാള click here to see that bull
Buffalo - എരുമ, പോത്ത്
Sheep - ആട്, ചെമ്മരിയാട്
mangoose - കീരി
mongoose - കീരി
weasel - കീരി
Mouse - എലി, ചുണ്ടെലി
Otter ഓട്ടെർ - കടൽ നായ്, നീർനായ
Sloth സ്ലോത് - കറുത്ത് രോമാവൃതമായ, ഇഴഞ്ഞു നീങ്ങുന്ന ഒരു മൃഗം, മരക്കൊമ്പുകളിൽ വസിക്കുന്ന ഒരിനം സസ്‌തനി click here to see that Sloth
Owl അവുൾ - മൂങ്ങ
Vulture വാൾച്ച - കഴുകൻ
Eagle - കഴുകൻ
Racoon - അമേരിക്കൻ കരടി, മുഖത്തു കറുത്ത പാട് ഉള്ള ജീവി
Mole മോൾ - പെരുച്ചാഴി,തുരപ്പനെലി
Duck - താറാവ്
Lynx ലിങ്ങ്സ് - കാട്ടുപൂച്ച
Monitor lizard മോണിറ്റർ ലിസെഡ് - ഉടുമ്പ്
Elk എൽക്ക് - കടമാൻ,കൊമ്പുള്ള മാൻ,മ്ലാവ്
Boar - ആൺ പന്നി, കാട്ടുപന്നി, പന്നി മാംസം
Pig - പന്നി
Hog - പന്നി
Hedgehog ഹെജ്ഹോഗ് - മുള്ളൻപന്നി
Lemur ലീമെർ - ഒരിനം കാട്ടുകുരങ്ങ്, കുരങ്ങിനോടു സാമ്യമുള്ള മൃഗം
Mule മ്യുൾ - കോവർകഴുത,ബുദ്ധിശൂന്യൻ
Rat - എലി
Snake - പാമ്പ്, ഉരഗം
Peacock - മയിൽ
Falcon ഫോള്കൻ - പരുന്ത്
Nightingale - രാപ്പാടിക്കുയിൽ, വാനമ്പാടി
Parakeet പാരകീറ്റ് - നീണ്ട വാലുള്ള ഒരിനം തത്ത
Parrot - തത്ത
Rooster - പൂവൻ കോഴി
Sparrow - കുരുവി
Stork സ്റ്റോക്ക് - കൊക്ക്
Swallow സ്വാല്ലോ - തൂക്കണം കുരുവി
Swift - മരംകൊത്തിവർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷി
Woodpecker - മരംകൊത്തി
seal - നീർനായ്
Dragon fly - തുമ്പി
Spider - എട്ടുകാലി, ചിലന്തി

Comments
Post a Comment