Bhagavad Gita
മാനവ രാശിക്ക് വേണ്ടി ഉള്ള ധര്‍മ്മ ശാസ്ത്രം ആകുന്നു ഗീത .... കേവലനായ പരമാത്മാവിനോട് പ്രദര്‍ശിപ്പിക്കേണ്ട സ്രെദധയുടേയും സമര്‍പ്പണ മനോഭാവത്തിന്‍റെയും സന്നേശം ഉള്‍കൊള്ളുന്ന ഗീത അനുവാചകരുടെ ജീവിതം പവിത്രം ആക്കാന്‍ ഉള്ള തുറന്ന ക്ഷണപത്രിക ആണ് ഇതിലേക്ക് കടന്ന് വരന്‍ ലോകത്തിന്‍റെ ഏത് കോണില്‍ പാര്‍ക്കുന്നവര്‍ക്കും അവകാശം ഉണ്ട് പണക്കാരനോ , പവപെട്ടവാണോ , കുലീനനോ , ആദിവാസിയോ , പുണ്യവാനോ , പാപിയോ , സ്ത്രിയോ , പുരുഷനോ , സാദാചാരിയോ , ദുരാചാരിയോ ആരുമാകട്ടെ അവര്‍ക്കെല്ലാവര്‍ക്കും ഗീത സ്വായക്തം ആക്കാം. വിശേഷിച്ച് പാപികള്‍ക്ക് ആണ് ഇതു കൂടുതല്‍ സഹായം അരുളുന്നത്.
👉01 Mukhavura Mp3
👉02Chapter1 Mp3
👉03Chapter2 Mp3
👉04Chapter3 Mp3
05Chapter4 Mp3
06Chapter5 Mp3
07Chapter6 Mp3
08Chapter7 Mp3
09Chapter8 Mp3
10Chapter9 Mp3
11Chapter10 Mp3
12Chapter11 Mp3
13Chapter12 Mp3
14Chapter13 Mp3
15Chapter14 Mp3
16Chapter15 Mp3
17Chapter16 Mp3
18Chapter17 Mp3
19Chapter18 Mp3
20Upasanharam Mp3
Reference link👇
https://youtube.com/playlist?list=PL33EnkVgY6o8BN29hhYMSPibVuX1sxk29&feature=shared
.jpeg)
Comments
Post a Comment