CHUNKS - A

A
1. At dusk - സന്ധ്യക്ക്
2. At noon - ഉച്ചക്ക്
3. As soon as - ഉടനടി, ഉടൻതന്നെ 
4. At dawn ഡാൻ - പ്രഭാതത്തിൽ
5. At night - രാത്രിയിൽ
6. At midnight - പാതിരാത്രിയില്
7. At this moment - ഈ നിമിഷത്തിൽ 
8. At present - ഈ സമയത്ത്
9. As it is Sunday - ഞായറാഴ്ച ആയതിനാൽ
10. As of now - ഇപ്പോഴുള്ളതുപോലെ
11. As before - മുമ്പത്തെ പോലെ
12. As of now no - ഇപ്പോൾ ഇല്ല
13. As of now yes - ഇപ്പോൾ അതെ പോലെ
14. As of now nothing - ഇപ്പോൾ ഒന്നുമില്ല
15. As you think - നീ കരുതുന്നപോലെ
16. As for me - എന്നെ സംബന്ധിച്ചിടത്തോളം
17. As for my - എന്റെ പോലെ
18. As usual - പതിവുപോലെ
19. As if - എന്ന പോലെ
20. As Long As You Love - നീ സ്നേഹിക്കുന്നിടത്തോളം
21. As Long as you trust me.- നിങ്ങൾ  എന്നെ വിശ്വസിക്കുന്നിടത്തോളം.
22. A few - കുറച്ച്
23. And for all - എല്ലാവർക്കുമായി
24. Accordingly - അതനുസരിച്ച്  
25. At last - അവസാനം
26. A little smaller - അല്പം ചെറുത്                      
27. Anything else - വേറെ എന്തെങ്കിലും വേണോ
28. As they can - അവർക്ക് കഴിയുന്നത് പോലെ
29. About this - ഇതിനെ കുറിച്ച്
30. As me can - എനിക്ക് കഴിയുന്നതുപോലെ
31. After tomorrow - നാളെ കഴിഞ്ഞ് (മറ്റന്നാൾ
32. A kind of - ഒരു തരത്തിൽ ഉള്ള
33. All of them - അവരെല്ലാവരും                       
34. Among them - അവർക്കിടയിൽ      
35. All over there - അവിടെ മുഴുവൻ
36. All set to set - എല്ലാം സജ്ജമാക്കാൻ തയ്യാറായി
37.  All in one accord - എല്ലാം ഒരേ മനസ്സിൽ   
39, We wanted all in one accord.- ഞങ്ങൾ എല്ലാം ഒരേ മനസ്സിൽ ആഗ്രഹിച്ചു.
40. At her insistence the matter was dropped.- അവളുടെ നിർബന്ധത്തിനു വഴങ്ങി കാര്യം ഉപേക്ഷിച്ചു.
41. After she left - അവൾ പോയതിന് ശേഷം
40. After that - അതിന് ശേഷം
42. Anytime soon - അടുത്തന്നെ,ഏത് സമയത്തും
43. Any means - ഏതെങ്കിലും മാർഗം
44. Any how - എങ്ങനെയെങ്കിലും
45. At times - ചില സമയങ്ങളിൽ
46. At time - സമയത്ത്
47. And then one day - മറ്റൊരു ദിവസം
48. Apart from that - അതല്ലാതെ
49. afterwards - 
50. As decided earlier - നേരത്തെ തീരുമാനിച്ചപ്രകാരം
51. as well as - കൂടാതെ
52. And then -  എന്നിട്ട്
53, Along with this - ഇതോടൊപ്പം

Comments

Popular posts from this blog

ESTIMATE