Although - എന്നാലും /ആണെങ്കിലും
Although - എന്നാലും /ആണെങ്കിലും
Although he is rich, he is not happy - അയാൾ സമ്പന്നൻ ആണ് എന്നാലും അയാൾ സന്തോഷവാൻ അല്ല.
Although he is very old, he is strong - അയാൾ വളരെ പ്രായമായതാണ് എന്നാലും അയാൾ ആരോഗ്യവാൻ ആണ്
Although I'm very tired, i do my best
ഞാൻ വളരെ തളർച്ചയിലാണ് എന്നാലും ഞാൻ എന്റെ പരമാവധി ചെയ്യും
Although she lives nearby, i rarely see her - അവൾ താമസിക്കുന്നത് അടുത്താണ് എന്നാലും ഞാൻ അവളെ അപൂർവമായേ കാണാറുള്ളു.
Although Tom is sick, he is swimming - Tom ന് അസുഖമാണ് എന്നാലും അവൻ നീന്തുക ആണ്
Although i really hate grammar, it's very useful - ഗ്രാമർ ശെരിക്കും ഞാൻ വെറുക്കുന്നു എന്നാലും അത് വളരെ ഉപകാരപ്രതമാണ്.
Reference link 👇
https://youtu.be/rEnsnXxr5jw?feature=shared
Comments
Post a Comment