Among - ഇടയിൽ



Among - ഇടയിൽ 

I can't decide among these shirts? - ഈ ഷർട്ടുകൾക്കിടയിൽ എനിക്ക് തീരുമാനിക്കാൻ കഴിയില്ല.

I called one among them- ഞാൻ അവരിൽ ഒരാളെ വിളിച്ചു.

I took one among them - അവരിൽ ഒരാളെ ഞാൻ എടുത്തു

I selected one among them - അവരിൽ ഒരാളെ ഞാൻ തിരഞ്ഞെടുത്തു.

The news spread among the villagers - വാർത്ത ഗ്രാമവാസികൾക്കിടയിൽ പരന്നു.

Comments

Popular posts from this blog

ESTIMATE