Apart from - ഒഴികെ, അത് കൂടാതെ
Apart from - ഒഴികെ, അത് കൂടാതെ
(അത് കൂടാതെ) 👇
Apart from doing yoga i also go to the gym - യോഗ ചെയ്യുന്നത് കൂടാതെ ഞാൻ ജിമ്മിലും പോകാറുണ്ട്
Apart from his salary. he has also many source of income - അവൻ്റെ ശമ്പളം കൂടാതെ അദ്ദേഹത്തിന് ധാരാളം വരുമാന സ്രോതസ്സുകളും ഉണ്ട്.
Apart from dancing she also like singing - നൃത്തം കൂടാതെ അവൾ പാട്ടും ഇഷ്ടമാണ്.
Apart from a bike Amir has also a car
ബൈക്ക് കൂടാതെ അമീറിന് ഒരു കാറുമുണ്ട്
(ഒഴികെ ) 👇
Apart from the low salary it's not a bad job - കുറഞ്ഞ ശമ്പളം ഒഴിച്ച് നിറുത്തിയാൽ ഇത് ഒരു മോശം ജോലി അല്ല.
I like all sports apart from football.- ഫുട്ബോൾ ഒഴികെയുള്ള എല്ലാ കായിക ഇനങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു
Apart from that, everything's fine.- അത് ഒഴികെ , എല്ലാം ശരിയാണ്.
Comments
Post a Comment