As i have എനിക്ക് ഉള്ളത് കൊണ്ട്
As i have എനിക്ക് ഉള്ളത് കൊണ്ട്
Since i have എനിക്ക് ഉള്ളത് കൊണ്ട്
Because i have എനിക്ക് ഉള്ളത് കൊണ്ട് ഇതിനൊക്കെ പകരം having ഉപയോഗിക്കാം
Ex: As i have a lot of money i can buy anything - എന്റെ കയ്യിൽ ക്യാഷ് ഉള്ളതുകൊണ്ട് എനിക്ക് എന്തും വാങ്ങാം
Ex: Having a lot of money i can buy anything - എന്റെ കയ്യിൽ ക്യാഷ് ഉള്ളതുകൊണ്ട് എനിക്ക് എന്തും വാങ്ങാം
Ex: Having a lot of friends so I'm happy - എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് ഞാൻ ഹാപ്പി ആണ്
Ex: having a lot of time we can have tea - ഒരുപാട് സമയമുള്ളതിനാൽ നമുക്ക് ചായ കുടിക്കാം
Comments
Post a Comment