As much as - അത്രയും

 As much as - അത്രയും 

You can take, as much as you like - നിനക്ക് ഇഷ്ടമുള്ള അത്രയും നിനക്ക് എടുക്കാം 


You can eat as much as you want - നിനക്ക് ആവശ്യം ഉള്ള അത്രയും നിനക്ക് കഴിക്കാം.


 I will help you, as much as i can - എനിക്ക് കഴിയുന്ന അത്രയും ഞാൻ നിന്നെ സഹായിക്കും 


I will improve my language, as much as i can - എനിക്ക് കഴിയുന്ന അത്രയും ഞാൻ എന്റെ language മെച്ചപ്പെടുത്തും 


I love you as much as him -  അവന്റെ അത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നു 

Comments

Popular posts from this blog

ESTIMATE