As well as - അതുപോലെ


As well as - അതുപോലെ 


1.I invited Tom as well as Ravi

(ഞാൻ Tomമിനേയും, അതുപോലെ രവിയേയും ക്ഷണിച്ചു.)

2.I would like to speak English as well as Hindi.

(എനിക്ക് ഇംഗ്ലീഷും സംസാരിക്കാൻ അതുപോലെ ഹിന്ദിയും താത്പര്യമുണ്ട്. 

3.As well as reading, she would like writing 

(എഴുത്തും, അതുപോലെ വായനയും അവൾ ഇഷ്ടപ്പെടുന്നു.)

4.Tom as well as Ravi practices English every day 

(ടോമും അതുപോലെ Ravi യും ഇംഗ്ലീഷ് പ്രാക്റ്റീസ് ചെയ്യാറുണ്ട്.)

5.As well as watching movie, playing football is my hobby

 Reference link👇

https://youtu.be/srxB_GvYHn8

Comments

Popular posts from this blog

ESTIMATE