At all - അല്പം പോലും, ചെറുതായി പോലും, ഏതെങ്കിലും വിധത്തിൽ
At all - അല്പം പോലും, ചെറുതായി പോലും, ഏതെങ്കിലും വിധത്തിൽ
I don't eat meat at all - ഞാൻ മാംസം അല്പം പോലും കഴിക്കാറില്ല.
I couldn't see him at all - എനിക്ക് അവനെ കാണാനേ കഴിഞ്ഞില്ല
When you were at home, you didn't call me at all - നീ വീട്ടിൽ ആയിരുന്നപ്പോൾ എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല.
He didn't care at all about her - അവൻ അവളെ ഒട്ടും ഗൗനിച്ചില്ല.
He had no house at all - അവന് ഒരു വീട് പോലും ഉണ്ടായിരുന്നില്ല.
He had no money at all - അവന്റെ കയ്യിൽ ക്യാഷ് പോലും ഉണ്ടായിരുന്നില്ല.
The birthday party was not pretty at all - പിറന്നാൾ ആഘോഷം ഒട്ടും ഭംഗിഉള്ളതായിരുന്നില്ല.
Do you love him at all - നിങ്ങൾ അവനെ അല്പം എങ്കിലും സ്നേഹിക്കുന്നുണ്ടോ?
Did he say anything about that at all - അവൻ അല്പമെങ്കിലും അതിനെ കുറിച്ച് പറഞ്ഞോ?
Comments
Post a Comment