At
At - ഇൽ ( specific ആയിട്ട് പറയുന്ന അഥവാ ഒരു കൃത്യ സ്ഥലത്തെ പറയുമ്പോൾ എന്നാൽ വലിയ സ്ഥലങ്ങളെ indicate ചെയ്യാൻ in ഉപയോഗിക്കുന്നു )
1, Indicate a small place - ചെറിയ സ്ഥലങ്ങളെ indicate ചെയ്യാൻ ഉപയോഗിക്കുന്ന preposition At ആണ്.
> Ashoka lives at Indiranagar - അശോക താമസിക്കുന്നത് ഇന്ദിര നഗർ ൽ ആണ്
> Robin work at Edappally in Ernakulam - റോബിൻ ജോലി ചെയ്യുന്നത് എറണാകുളത്തെ ഇടപ്പള്ളിയിൽ ആണ്.
2, particular place - കറക്ട് ആയിട്ട് ഒരു സ്ഥലത്തിന്റെ മുമ്പിൽ.
> I meet him at the supermarket / post office /Lulu mal
3, my brother is studying at IGNOU university - എന്റെ സഹോദരൻ പഠിക്കുന്നത് IGNOU university ൽ ആണ് ( യൂണിവേഴ്സിറ്റി കൾ പറയുമ്പോൾ അവിടെ At ഉപയോഗിക്കാം ) ഇവിടെ യൂണിവേഴ്സിറ്റി ഒരു point ആയിട്ടാണ് എടുക്കുന്നത് അതുകൊണ്ടാണ് At വരുന്നത്.
4, exact point of time - കൃത്യമായിട്ടുള്ള( accurate)ഒരു സമയം പറയുമ്പോൾ At ഉപയോഗിക്കുന്നത്
>He arrived at 6 o'clock - അവൻ കൃത്യം 6 മണിക്ക്.എത്തിച്ചേർന്നു.
> The train leaves at 6:00 a.m. - ട്രെയിൻ പുറപ്പെടുന്നത് കൃത്യം 6 മണിക്ക്
5, sense of time - ചെറിയ സമയങ്ങളിൽ At ഉപയോഗിക്കുന്നു. എന്നാൽ വലിയ സമയങ്ങളിൽ in ഉപയോഗിക്കുന്നു.
Ex: she reached at dawn(ഡോൻ ) - നേരം വെളുത്തപ്പോൾ അവൾ എത്തി / at dusk / at night /
at midnight.
Ex : (in) she reached in the morning / in the afternoon / in the evening
6, To denote festivals which mark a point in the year - ഫെസ്റ്റിവൽ കൾ ഒരു വിർഷത്തിന്റെ പ്രത്യേക സമയം പറയുന്ന ഫെസ്റ്റുവൽ കൾ ആണെങ്കിൽ അവിടെ At ഉപയോഗിക്കാം.
>We will meet again at onam / Christmas / ramadan - നമുക്ക് അടുത്ത് ഓണത്തിന് കാണാം / ക്രിസ്തുമസ് / റംസാൻ
7, At is used to talk about age - ഒരു age പറയാൻ വേണ്ടി at ഉപയോഗിക്കാം.
> She got married at 25 - അവൾ 25 ആം വയസിൽ ആണ് കല്യാണം കഴിച്ചത്. ( ഇവിടെ പ്രായം 25 conform and specific ആയതിനാൽ At ഉപയോഗിക്കുന്നു.(എപ്പോഴും പ്രായം പറയുമ്പോൾ At ഉപയോഗിക്കുന്നു )
> I became a teacher at the age of 21 - ഞാൻ ഒരു ടീച്ചർ ആയത് എന്റെ 21ആം വയസ്സിൽ ആണ്.
8, At is used to show rate and amount and speed - ഒരു റേറ്റ് കാണിക്കാൻ വേണ്ടിയോ amount കാണിക്കാൻ വേണ്ടിയോ speed കാണിക്കാൻ വേണ്ടിയോ At ഉപയോഗിക്കും.
> He drove at 80 kmph - 80 Kmph ൽ അവൻ ആ വണ്ടി ഓടിച്ചു.
> Prices started at 500/- - വില തുടങ്ങുന്നത് 500 രൂപയിൽ ആണ്.
9, Indicate a direction - കൃത്യമായിട്ട് ഒരു ഡയറക്ഷൻ പറയാൻ വേണ്ടി At ഉപയോഗിക്കുന്നു.
> Look at the window - ആ ജനലിലേക്ക് നോക്കു.
> Abel threw a ball at the wall - ഏബൽ ഫിതിയിലേക്ക് ഒരു ബോൾ എറിഞ്ഞു.
10, To show the talent in particular area - ഒരു പ്രത്യേക മേഖലയിലെ നമ്മുടെ കഴിവ് എടുത്ത് പറയുവാൻ വേണ്ടി At ഉപയോഗിക്കുന്നു.
> Arjun is good at mathematics - അർജുൻ mathematics ൽ നല്ല കഴിവ് ഉള്ള കുട്ടിയാണ്.
> I was never good at sports. - ഞാൻ സ്പോഴ്സിൽ ഒരിക്കലും നല്ലത് അല്ലായിരുന്നു.
Comments
Post a Comment