CHUNKS - B
1. Began to hear - കേൾക്കാൻ തുടങ്ങി
2. Began to see - കാണാൻ തുടങ്ങി
3. Bit bigger - അല്പം വലുത്
4. Beside - അരികിൽ
5. Besides - കൂടാതെ, പുറമെ
6. Because of that - അത് കാരണം
7. Both are their - രണ്ടും അവരുടെ
8. Both of us - ഞങ്ങൾ രണ്ടുപേരും
9. Between us - നമുക്കിടയിൽ
10. Born and brought up in india - ഇന്ത്യയിലാണ് ജനിച്ചതും വളർന്നതും
11. By then - അപ്പോഴേക്കും
12. By next year - അടുത്ത വർഷത്തോടെ
13. By going there - അവിടെ ചെന്നുകൊണ്ട്
Comments
Post a Comment