Being usage
Being usage - എന്തെങ്കിലും ഒരു പ്രത്യേക രീതിയിൽ നമ്മൾ ബിഹേവ് ചെയ്യുമ്പോൾ being എന്ന വാക്ക് ഉപയോഗിക്കും
She is being cranky - അവൾ ക്രാൻകി ആയിട്ട് ബിഹേവ് ചെയ്യുന്നു.
You are being silly - നീ silly ആയിട്ട് ബിഹേവ് ചെയ്യുന്നു
Why are you being so silly?- എന്തുകൊണ്ടാണ് നിങ്ങൾ ഇത്ര മണ്ടത്തരം കാണിക്കുന്നത്?
being - അർത്ഥം ആ അവസ്ഥയിൽ ആകുന്നു.
She enjoys being with a friend - അവൾ സുഹൃത്തിനോടൊപ്പം ആസ്വദിക്കുന്നു.
Being a mum is tough.- ഒരു അമ്മയാകുക എന്നത് കഠിനമാണ്.
being a lineman is tough - ഒരു ലൈൻമാൻ ആകുക എന്നത് ക ഠിനമാണ്.
Being my friend he wanted to help me.- എന്റെ സുഹൃത്തായതിനാൽ എന്നെ സഹായിക്കാൻ അവൻ ആഗ്രഹിച്ചു.
Being my neighbour I see him everyday - എന്റെ അയൽക്കാരൻ ആയതുകൊണ്ട് ഞാൻ എല്ലാദിവസവും അവനെ കാണാറുണ്ട്
എന്തെങ്കിലും പ്രവർത്തി ചെയ്തുകൊണ്ടിരിക്കുക ആണ് എന്ന് വരുമ്പോൾ ആണ് being വരുന്നത്.
The letter is being written by anu - അനുവിന്നാൽ ലെറ്റർ എഴുതപെട്ടുകൊണ്ടിരിക്കുuക ആണ്
The computer installation is being by anu - അനുവാണ് കംപ്യൂട്ടർ ഇൻസ്റ്റാളേഷൻ നടത്തുന്നത്
Comments
Post a Comment