Besides - കൂടാതെ
Besides that the food was fine"- അതുകൂടാതെ ഭക്ഷണം കൊള്ളാം."
Besides, that won't happen - മാത്രമല്ല, അത് നടക്കില്ല.
Besides, that television experiment still progresses - കൂടാതെ, ആ ടെലിവിഷൻ പരീക്ഷണം ഇപ്പോഴും പുരോഗമിക്കുന്നു.
Besides, that wasn't his voice.- കൂടാതെ , അത് അവൻ്റെ ശബ്ദമായിരുന്നില്ല.
Besides, that affair didn't end well - മാത്രമല്ല, ആ ബന്ധം നന്നായി അവസാനിച്ചില്ല.
Comments
Post a Comment