Between - രണ്ട് ആളുകൾക്ക് ഇടയിൽ, രണ്ട് വസ്തുക്കൾ ക്കിടയിൽ
Between - രണ്ട് ആളുകൾക്ക് ഇടയിൽ, രണ്ട് വസ്തുക്കൾ ക്കിടയിൽ
I am standing between raju and rahees - ഞാൻ രാജുവിന്റെയും റഹീസ് ന്റെയും ഇടയിൽ ആണ് നിൽക്കുന്നത്.
I am standing between two walls - രണ്ട് ചുമരുകൾക്ക് ഇടയിൽ ആണ് ഞാൻ നില്കുന്നത്.
I can't decide between red and blue shirts - ഈ ചുവപ്പ്, നീല ഷർട്ടുകൾക്കിടയിൽ ഏതാണ് എടുക്കുക എന്ന് എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല.
Just keep this secret between us - ഈ രഹസ്യം ഞങ്ങൾക്കിടയിൽ തന്നെ സൂക്ഷിക്കുക മൂന്നാമത് ഒരാൾ അറിയരുത്.
പേരെടുത്ത് പറയുമ്പോഴും between ഉപയോഗിക്കും.
Ex : There is a disagreement on this issue between Raju, Rohith and Reema - ഈ വിഷയത്തിൽ രാജുവും രോഹിതും റീമയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്.
Youtube reference link 👇
https://youtu.be/G3CCnbZnRks?feature=shared
Comments
Post a Comment