In order to read - വായിക്കുന്നതിനായി
In order to read - വായിക്കുന്നതിനായി
In order to write - എഴുതുന്നതിനായി
In order to speak - സംസാരിക്കുന്നതിനായി
In order to learn - പഠിക്കുന്നതിനായി
In order to teach - പഠിപ്പിക്കുന്നതിനായി
Ex : i bought a vessel in order to take milk - ഞാൻ പാൽ എടുക്കുവാനായി ഒരു പാത്രം വാങ്ങി
Ex : in order to get my watch repaired I am going to town .- ഞാൻ എൻ്റെ വാച്ച് നന്നാക്കുവാനായി നഗരത്തിലേക്ക് പോകുന്നു.
Ex : I am standing here in order to buy some vegetables - ഞാൻ കുറച്ച് പച്ചക്കറി വാങ്ങുവാനായി നിൽക്കുന്നതാണ്
Ex : I'm going to a shop in order to buy some banana - ഞാൻ കുറച്ച് വാഴപ്പഴം വാങ്ങുവാനായി ഒരു കടയിലേക്ക് പോവുകയാണ്
We have to save money in order to buy a new house.- പുതിയ വീട് വാങ്ങുവാനായി നമ്മൾ പണം ലാഭിക്കണം.
Reference link👇
https://youtu.be/NKrJtvbWpyU?feature=shared
Comments
Post a Comment