Could - കഴിഞ്ഞോ?


Could - കഴിഞ്ഞോ?

*1.Could you study  yesterday's lessons ?* 

(നിങ്ങൾക്ക് ഇന്നലത്തെ പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞോ?)

Yes, I could study yesterday's lessons

No, I couldn't study yesterday's lessons.


*2.Could he go to cochin  ?*

(അവനു കൊച്ചിയിലേക്ക് പോകാൻ കഴിഞ്ഞോ?)

Yes, he could go to Cochin. 

No,he couldn't go to Cochin.


*3.Could you discuss that matter with manager ?*

(മാനേജറുമായി ആ വിഷയം നിങ്ങൾക്ക് discuss ചെയ്യാൻ പറ്റിയോ?)

Yes,I could discuss that matter with the manager 

No, I couldn't discuss that Matter with the manager.


*4.Could you meet him at the program?*

ട്രനിങ്ങൾക്ക് പ്രോഗ്രാമിൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞോ?)

Yes, I could meet him at the program

No, I couldn't meet him at the program


*5.She could sing a song in the class.*

(അവൾക്ക് ക്ലാസ്സിൽ ഒരു ഗാനം ആലപിക്കാൻ കഴിഞ്ഞു.)


*6.When could you reach at office?*

(നിങ്ങൾക്ക് എപ്പോഴാണ് ഓഫീസിൽ എത്താൻ കഴിഞ്ഞത് ?)

I could reach at 10 o'clock at office.


1.അവന് പാടാൻ കഴിഞ്ഞോ,? 

Could he sing? 

2.നിനക്ക് 5 മണിക്ക് ഉണരാൻ കഴിഞ്ഞോ...?

Could you wake up at 5o'clock?

3.അവർക്ക് വിജയിക്കാൻ സാധിച്ചോ..?

Could they win?

4.അത് ഉൻമൂലനം ചെയ്യാൻ അവർക്ക് പറ്റിയോ ?

Could they Eradicate it? 

(Eradicate)


5. അവന് ആ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞോ...?

(give up)

Could he give up that habit?


 Reference link👇

https://youtu.be/dPArdBW1XRo

Comments

Popular posts from this blog

ESTIMATE