Such - അത്തരം,ഇത്തരം


Such - അത്തരം,ഇത്തരം 
I don't like such things - എനിക്ക് അത്തരം കാര്യങ്ങൾ ഇഷ്ടമല്ല 

Such people don't cheat - അത്തരം ആളുകൾ വഞ്ചിക്കുകഇല്ല 

Such people help the poor - അത്തരം ആളുകൾ ദരിദ്രരെ സഹായിക്കുന്നു.

I have heard many such stories - ഞാൻ അത്തരം കഥകൾ ധാരാളം കേട്ടിട്ടുണ്ട് 

Such as - അതുപോലെ ( പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്റെ കുറച്ച് example പറയാൻ ആണ് such as ഉപയോഗിക്കുന്നത് )

I like citrus fruits such as oranges and lemons. - എനിക്ക് നാരഗ വർഗ്ഗത്തിൽ പെട്ട ഫ്രൂട്സ് ഇഷ്ടമാണ് 

There are many countries i would like to visit such as south Africa and new Zealand എനിക്ക് ധാരാളം രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹം ഉണ്ട് സൗത്ത് ആഫ്രിക്ക ന്യൂസ്‌ലാൻഡ് പോലുള്ളവ 

Website such as Facebook and Twitter are very popular - Facebook and Twitterപോലുള്ള websites കൾ എല്ലാം പോപ്പുലർ ആണ് 

 The shop sells computer parts such as keyboard screen and disc drive - കമ്പ്യൂട്ടർ പാർട്സ് വിൽക്കുന്ന ഷോപ്പാണ് കീബോഡ്, സ്ക്രീൻ, ഡിസ്ക് പോലുള്ള സാധനങ്ങൾ ആണ് വിൽക്കുന്നത് 

Such that - അത്തരത്തിൽ ഉള്ളവ 
Such കൊണ്ട് ആദ്യം പറയുന്ന കാര്യത്തിന്റെ റിസൾട്ട്‌ ആണ് that കൊണ്ട് രണ്ടാമത് പറയുന്നത്.

She such a clever girl that she passes all the exams - അവൾ ബുദ്ധിമതി ആയ ഒരു പെൺകുട്ടി ആണ് അതുകൊണ്ട് അവൾക്ക് എല്ലാം exam ഉം പാസ്സ് ആകാൻ കഴിയുന്നു.

 It was such a bad experience that it shocked all of us - അത് ഒരു മോശം അനുഭവം ആയിരുന്നു അത് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു 

 Such was his behaviour that everyone Liked him.- അത്തരത്തിലുള്ള പെരുമാറ്റം ആയതുകൊണ്ട് അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെട്ടു 

Such a - വളരെ /യഥാർത്ഥത്തിൽ 

 It is such a beautiful day - ഇത് ശെരിക്കും മനോഹരം ആയ ദിവസം തന്നെ ആകുന്നു.

 It is not such a beautiful day - ഇത് ശെരിക്കും മനോഹരം ആയ ദിവസം അല്ല.

It is so beautiful - 

It is not so beautiful 

 Reference link..
https://youtu.be/tmBt6ZvoBEU?feature=shared


Comments

Popular posts from this blog

ESTIMATE