By


ആരാണ് ഒരു കാര്യം ചെയ്തത് എന്ന് പറയുവാൻ വേണ്ടി By ഉപയോഗിക്കാം 

1, To denote the doer of an action.
Doer ഡുവർ - ചെയ്‌ത
Doer of the action - ചെയ്ത ആൾ
> The letter was written by john - ജോൺ ആണ് കത്ത് എഴുതിയത്
> ravana was killed by rama - രാവണനെ രാമൻ വധിച്ചു
എങ്ങനെ ആണ് ഒരു കാര്യം സംഭവിച്ചത് എന്ന് പറയാൻ വേണ്ടി By ഉപയോഗിക്കാം 
Used to say 'how something happens' 
> We met by chance
> I took your pen by mistake
> He was injured by accident

അരുകിൽ ആണ് എന്ന് പറയാൻ വേണ്ടി By ഉപയോഗിക്കാം 
3, To say beside, near or at the side of something / somebody
>  The switch is by the door
>  The pilgrim took rest by the temple
>  Please sit by me
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
യാത്ര ചെയ്യുന്നതിനെ പറ്റി 
(A) Mode of transport
Normal ആയിട്ട് By യൂസ് ചെയ്യാം 
> He came by bus / taxi / train / air / water / road / car / plane
> അവൻ വന്നത് ബസ്സിലാണ്/taxi / train/ air/water/car/plane
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
(B)
On / in - with article / adjectives നമ്മൾ ഉപയോഗിക്കുന്ന സഞ്ചാര മാർഗ്ഗത്തിൽ ഒരു article / adjectives വന്നാൽ അവിടെ on / in വരും 
(A) Article - A, An, The

(B) Possessive adjectives - My, Our, His, Her, Their, Your

> In - To refer car / taxi / van പ്രൈവറ് ആയിട്ടുള്ള വണ്ടികളെ പറയാൻ വേണ്ടി ആണ് in ഉപയോഗിക്കുന്നത് 
> He came in a car / taxi / van
> He came in my car / his taxi / her van

> On - To refer public transport എല്ലാവർക്കും ഉപയോഗിക്കാവുന്ന പബ്ലിക് ട്രാൻസ്‌പോർട് കളുടെ മുമ്പിലായി On ഉപയോഗിക്കണം.
> He came on the bus /train /ship/plane
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*





(C)
> In - to refer name of a vehicle in plural ഒന്നിലധികം വണ്ടികളുടെ പേര് പറയുമ്പോൾ അതിന് മുമ്പായി in വരും 
> my father never travel in planes / ships 


എന്തിന്റെ എങ്കിലും പുറത്ത് ഇരുന്ന് യാത്ര ചെയ്യുന്നു എങ്കിൽ അവിടെ On ഉപയോഗിക്കുന്നു 
> on - to refer food/ bike /bicycle /animals/ morning Transports.
> she came on foot / bike / came/
ഏതെങ്കിലും മൂവ് ചെയ്തുകൊണ്ടിരിക്കുന്ന വണ്ടിൽ ആണ് യാത്ര ചെയ്യുന്നത് എങ്കിൽ on ഉപയോഗിക്കുന്നു.
> He is on the bus to Kottayam - അവൻ കോട്ടയത്തേക്കുള്ള ബസിലാണ്

Comments

Popular posts from this blog

ESTIMATE