CHUNKS - C

Can I have your what's app number - നിങ്ങളുടെ whatsapp നമ്പർ തരാമോ
Could have been - ആകാമായിരുന്നു
can i have - എനിക്ക് കഴിയുമോ/തരാമോ / കിട്ടുമോ /ലഭിക്കുമോ
Could - സാധ്യത
Catalyst - കാറ്റലിസ്റ്റ് -പ്രേരകം ആകുന്ന ഘടകം
C- reading is catalyst for brain exercise
could he be here - അവൻ ഇവിടെ ഉണ്ടാകുമോ
 Can you be there tomorrow? - നിനക്ക് നാളെ അവിടെ വരാമോ?
comes out - പുറത്തു വരുന്നു
Can i share - പങ്കിടാമോ
Can be - ആകാം
Sometimes it can be a loose connection - ചിലപ്പോൾ അത് ലൂസ് കണക്ഷൻ ആകാം

Comments

Popular posts from this blog

ESTIMATE