Could you please - ദെയവായി

 Could you please - ദെയവായി 

*1.Could you please open the door?*

(ദയവായി നിങ്ങൾ ഈ ഡോർ ഒന്നു തുറക്കുമോ?)


*_Yes, I can open the door._*

*_No, I can't open the door._*


*2.Could you please come with me?*

(ദയവായി നിങ്ങൾ എൻ്റെ കൂടെ ഒന്നു വരാമോ?)


*3.Could you please fill this form?*

(ദയവായി ഈ ഫോം ഒന്നു ഫില്ല് ചെയ്യാമോ?)


*4.Could you please give me some water?*

(ദയവായി എനിക്ക് കുറച്ച് വെള്ളം തരാമോ?)


*5.Could you please repeat it?*

(ദയവായി ഇത് ഒന്നു ആവർത്തിക്കാമോ?)


Comments

Popular posts from this blog

ESTIMATE