CHUNKS - D

Due to - കാരണത്താൽ
D - Couldn't complete due to my busy - തിരക്ക് കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല
do you know - നിനക്കറിയാമോ
does he know - അവന് അറിയാമോ?
does he have pen - അവന്റെ കയ്യിൽ പേന ഉണ്ടോ?
During the meeting - യോഗത്തിനിടെ 
During this period - ഈ കാലയളവിൽ
doesn't he have pen - അവന്റെ കയ്യിൽ പേനയില്ലേ?
Does he have to go - അവൻ പോകേണ്ടത് ഉണ്ടോ?
Do i have to come tomorrow - ഞാൻ നാളെ വരേണ്ടതുണ്ടോ ?
Do i have to get up early - ഞാൻ നേരത്തെ എഴുനേൽക്കേണ്ടതുണ്ടോ?
Do i have to - ഞാൻ ചെയ്യേണ്ടതുണ്ടോ?  
Do i have to come tomorrow - ഞാൻ നാളെ വരേണ്ടതുണ്ടോ ? 
Do I have to get up early?
Do I have to go there? - ഞാൻ അവിടെ പോകേണ്ടതുണ്ടോ?
Do you be there tomorrow? - നീ നാളെ അവിടെ ഉണ്ടാകുമോ?
does it mean - അർത്ഥമാക്കുന്നത്
Despite the rain - മഴ പെയ്തിട്ടും

Comments

Popular posts from this blog

ESTIMATE