Day 10 keyboard technique (At)

*AT*

*1️⃣SPECIFIC TIME*
*______________________*


*1.I can come At 10 pm*
(എനിക്ക്  10 മണിക്ക് വരാൻ കഴിയും.)

*2.May I start class at 2:30 pm?*
(ഞാൻ 2:30-നു ക്ലാസ്സ് തുടങ്ങിക്കോട്ടെ ?)

*3.She can wake up at 6:30*
(അവൾക്ക് 6:30-നു എഴുന്നേൽക്കാൻ കഴിയും.)


*2️⃣Event*
*_____________*

*1.I can’t come now because Iam at a meeting.*
(എനിക്കിപ്പോ വരാൻ കഴിയില്ല കാരണം ഞാൻ ഒരു മീറ്റിങ്ങിലാണ്.)

*2.We can meet the minister at the function.* 
(നമ്മുക്ക് മന്ത്രിയെ function ൽ കാണാൻ കഴിയും) 

*3.Principal will declare the winner At the school assembly.*
(പ്രിൻസിപ്പൽ ജേതാവിനെ സ്കൂൾ അസംബ്ലിയിൽ പ്രഖ്യാപിക്കും.)


*3️⃣BUILDING OR EVENT TAKES PLACE*
*______________________________________*

*1. Our program is at the Town Hall*
(നമ്മുടെ program ടൗൺ ഹാളിലാണ്.)

*2.She is at the railway ration.*
(അവൾ railway സ്റ്റേഷനിലാണ്.)

*3.They stay at ABC building.*
(അവർ ABC  ബിൽഡിങ്ങിലാണ് താമസിക്കുന്നത്.)

4️⃣WHEN TWO PLACES ARE MENTIONED TOGETHER*
(രണ്ടു സ്ഥലങ്ങൾ ഒരുമിച്ച് പറയുമ്പോൾ)
*______________________________*

*1. I live at Angamali in Ernakulam.* 
( ഞാൻ എറണാകുളത്ത് അങ്കമാലിയിൽ താമസിക്കുന്നു.)

*2.Tom works at Calicat in Kerala* 
(ടോം കേരളത്തിൽ കൊച്ചിയിലാണ് ജോലി ചെയ്യുന്നത്.)


*5️⃣STANDARD EXPRESSIONS*
*______________________________*

*1.At home*
*2.At university*
*3.At work*
*4.At church*


*6️⃣EXTRA USAGES*
*______________________*

*1.At the top*
*2.At the bottom*
*3.At the door/window* 
*4.At the corner*

Comments

Popular posts from this blog

ESTIMATE