Day 11 But and because
*👉BUT*
*_____________*
*1.I can speak English, but I can’t write English.*
(എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും, പക്ഷേ എനിക്ക് ഇംഗ്ലീഷ് എഴുതാൻ കഴിയില്ല.)
*2.I know the secret, but I can't reveal it.*
(എനിക്ക് ആ രഹസ്യം അറിയാം, പക്ഷേ എനിക്ക് അത് വെളിപ്പെടുത്താൻ കഴിയില്ല.)
*3. you should call him, but you shouldn't tell him the result.*
(നീ അവനെ വിളിക്കണം, പക്ഷേ നീ അവനോട് റിസൾട്ട് പറയരുത്. )
*👉BECAUSE*
*__________________*
*1.I wouldn't like to go there because it is not a good place.*
(എനിക്ക് അവിടെ പോകാൻ താത്പര്യമില്ല. കാരണം അത് നല്ല ഒരു സ്ഥലമല്ല.)
*2.you should wake up at 5 o'clock tomorrow because you have exam.*
(നീ നാളെ 5 മണിക്ക് എഴുന്നേൽക്കണം. കാരണം നിനക്ക് Exam ഉണ്ട്.)
*3.Tom can buy BMW car because he is a businessman.*
(ടോമിനു BMW കാർ വാങ്ങാൻ കഴിയും. കാരണം അവൻ ഒരു ബിസിനസ് മാൻ ആണ്.)
Comments
Post a Comment