Day 16 part 1 and part 2

Day 16 Part 1 (Did technique)

Day 16 Part 2 (Did technique)

*1. Did you call her?*
(നീ അവളെ വിളിച്ചോ/വിളിച്ചിരുന്നോ?)
*Yes, I called her.*
(അതേ,ഞാൻ അവളെ വിളിച്ചു/വിളിച്ചിരുന്നു.)
*No, I didn't call her.*
(ഇല്ല, ഞാൻ അവളെ വിളിച്ചില്ല.)


*2. George visited Taj Mahal last year.*
( ജോർജ് കഴിഞ്ഞവർഷം താജ്മഹൽ സന്ദർശിച്ചു/സന്ദർശിച്ചിരുന്നു.)


*3.Did Daniel go to America yesterday?*
(ഡാനിയൽ ഇന്നലെ അമേരിക്കയിലേക്ക് പോയോ?)
*Yes,Daniel went to America yesterday*
(അതേ, ഡാനിയൽ ഇന്നലെ അമേരിക്കയിലേക്ക് പോയി.)
*No, Daniel didn't go to America yesterday.*
(ഇല്ല, ഡാനിയൽ ഇന്നലെ അമേരിക്കയിലേക്ക് പോയില്ല.)


*4. How much money did you spend in order to buy a new laptop ?*
(പുതിയ laptop വാങ്ങാൻ വേണ്ടി നീ എത്ര രൂപ spend ചെയ്തു ?)
*I spent 45000rs in order to buy a new laptop.*
(പുതിയ laptop വാങ്ങാൻ വേണ്ടി 45,000 രൂപ ഞാൻ ചിലവഴിച്ചു.)


*5.When did your father reach home yesterday?*
( നിങ്ങളുടെ അച്ഛൻ എപ്പോഴാണ് ഇന്നലെ വീട്ടിൽ എത്തിയത്?)
*My father reached home yesterday in the evening.*
(എൻ്റെ അച്ഛൻ ഇന്നലെ evening-ൽ വീട്ടിലെത്തി.)



6. *It rained very heavily last night*
കഴിഞ്ഞ രാത്രി അതിശക്തമായ മഴ പെയ്തു.


Comments

Popular posts from this blog

ESTIMATE