Day 6 Lalettan technique
*1.Can you dance well ?*
(നിങ്ങൾക്ക് നന്നായി ഡാൻസ് ചെയ്യാൻ കഴിയുമോ ?)
*_Yes, I can dance well_*
(അതെ, എനിക്ക് നന്നായി ഡാൻസ് ചെയ്യാൻ കഴിയും.)
*_No, I can’t dance well._*
(ഇല്ല,എനിക്ക് നന്നായി ഡാൻസ് ചെയ്യാൻ കഴിയില്ല.)
*2.Can mohanlal act well?*
(മോഹൻലാലിന് നന്നായി അഭിനയിക്കാൻ കഴിയുമോ?)
*_Yes, Mohanlal can act well_*
(മോഹൻലാലിന് നന്നായി അഭിനയിക്കാൻ കഴിയും.)
*_No, Mohanlal can't act well_*
(മോഹൻലാലിന് നന്നായി അഭിനയിക്കാൻ കഴിയില്ല)
*3.Can you bring that book tomorrow*
(നിങ്ങൾക്ക് നാളെ ആ ബുക്ക് കൊണ്ടുവരാൻ കഴിയുമോ?)
*_Yes, I can bring that book_*
*_No, , I can't bring that book_*
*4.Can she sing song?*
(അവൾക്ക് പാട്ടുപാടാൻ കഴിയുമോ?)
*_Yes, She can sing song_*
*_No, She can't sing song_*
Comments
Post a Comment