Day 8 enquiry box
*1.What can you do ?*
(നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?)
*2.Where can he go?*
(അവന് എവിടെ പോകാൻ കഴിയും?)
*3.How can she come here ?*
(അവൾക്ക് ഇവിടെ എങ്ങനെ വരാൻ കഴിയും?)
*4.Why can't you open the door?*
(നിങ്ങൾക്ക് എന്തുകൊണ്ട് ഡോർ തുറക്കാൻ കഴിയില്ല?)
*5.Who is driving car?*
(ആരാണ് കാർ ഓടിക്കുന്നത്?)
*6.Whom can you call ?*
(നിങ്ങൾക്ക് ആരെ വിളിക്കാൻ കഴിയും?)
*7.To Whom can you tell?*
(നിങ്ങൾക്ക് ആരോട് പറയാൻ കഴിയും?)
*8.At What Time can Tom reach?*
(ടോമിന് എത്ര മണിക്ക് എത്താൻ കഴിയും?)
*9.How far can Reena walk ?*
(റീനക്ക് എത്ര ദൂരം നടക്കാൻ കഴിയും?)
*10.How often can you read ?*
(എത്ര തവണ നിങ്ങൾക്ക് വായിക്കാൻ കഴിയും?)
*11.How long can he spend with you ?*
(അവന് നിങ്ങളുടെ കൂടെ എത്ര സമയം ചെലവഴിക്കാൻ കഴിയും?)
*12.With whom can you stay?*
(നിങ്ങൾക്ക് ആരുടെ കൂടെ താമസിക്കാൻ കഴിയും?)
*13.Since when can They start work?*
(അവർക്ക് എന്നുമുതൽ ജോലി തുടങ്ങാൻ കഴിയും?)
*_14.How many books can he read in a week ?_*
(ഒരാഴ്ചയിൽ അവന് എത്ര ബുക്കുകൾ വായിക്കാൻ കഴിയും?)
*_15.How much water can you drink in a day?_*
(ഒരുദിവസം നിങ്ങൾക്ക് എത്ര മാത്രം വെള്ളം കുടിക്കാൻ കഴിയും?)
*_16.Which car do you use?_*
(നിങ്ങൾ ഏത് കാർ ആണ് ഉപയോഗിക്കുന്നത്?)
*_17.Whose key is it?_*
(ഇത് ആരുടെ key ആണ്?)
Comments
Post a Comment