Different usage of take

Different usage of take 

Take a chance - ഒരു അവസരം എടുക്കു 

I took a chance - ഞാൻ ഒരു അവസരം എടുത്തു 

Take a bite - ഒരു കടി എടുക്കു 

Take a shower/bath - കുളിക്കൂ 

I took a shower/bath - ഞാൻ കുളിച്ചു 

Take a seat - ഇരിക്കൂ 

Take medicine - മരുന്ന് കഴിക്കൂ

Take a decision - ഒരു തീരുമാനം എടുക്കൂ 

Take an advice - ഒരു ഉപദേശം എടുക്കൂ 

Take a risk - ഒരു റിസ്ക് എടുക്കൂ 

 I took a risk - ഞാൻ ഒരു റിസ്ക് എടുത്തു 

Take care - ശ്രെദ്ധ പുലർത്തുക 

Take a taxi - ഒരു ടാക്സി വിളിച്ചു പോകൂ 

Take a photo - ഒരു ഫോട്ടോ എടുക്കൂ

 Rference Link - https://youtu.be/xSM_KKBEDic?feature=shared



Comments

Popular posts from this blog

ESTIMATE