CHUNKS - E

Even - തുല്യമായ,പോലും,ഒരു പോലെയുള്ള,ഒപ്പമായ, ഒരേപോലെ
Even though - എന്നിട്ടും, എന്നിരുന്നാലും
Even otherwise - അല്ലെങ്കിൽ പോലും
Ever since - അന്നുമുതൽ
E- (I don't even have enough money to pay the house rent) വീടു വാടക കൊടുക്കാൻ പോലും കയ്യിൽ പണമില്ല
Every single time - ഓരോ തവണയും
Exactly at 6 o'clock - കൃത്യം 6 മണിക്ക്
Each month - എല്ലാ മാസവും
Even then - എന്നിട്ടും
Even that - അതുപോലും

Comments

Popular posts from this blog

ESTIMATE