Even if - എങ്കിൽ പോലും

 Even if - എങ്കിൽ പോലും 


 I am going out tomorrow even if it is raining - ഞാൻ നാളെ പുറത്തു പോകും മഴ പെയ്യുകയാണെങ്കിൽ പോലും.

I won't come to take duty tomorrow, even if it is raining - മഴയാണെങ്കിൽ പോലും നാളെ ഡ്യൂട്ടി എടുക്കാൻ ഞാൻ വരില്ല

 Even if I know him I will never tell you - എനിക്ക് അവനെ അറിയാമെങ്കിലും ഞാൻ നിങ്ങളോട് പറയില്ല.

 Even if you want this I can't give you - 

 ഇത് നിനക്ക് വേണമെങ്കിൽ പോലും എനിക്ക് തരാൻ കഴിയില്ല.

Even if I have no time, I will try to speak everyday.- എനിക്ക് സമയമില്ലെങ്കിലും, ഞാൻ എല്ലാ ദിവസവും സംസാരിക്കാൻ ശ്രമിക്കും.

Comments

Popular posts from this blog

ESTIMATE