Even though/Although /Though - എന്നാലും /ആണെങ്കിലും

 Even though/Although /Though - എന്നാലും /ആണെങ്കിലും

Even though it was expensive, i bought it - അത് വില കൂടിയത് ആയിരുന്നു എന്നാലും ഞാൻ വാങ്ങിച്ചു 

Even though she was very tired, she decided to go out - അവൾ ഭയങ്കര തളർച്ചയിൽ ആയിരുന്നു എന്നാലും അവൾ പുറത്ത് പോകാൻ തീരുമാനിച്ചു

*Though* 

*Although*

*Even though*

*1.Although he is a rich, he lives in a small house.*

(അവൻ ഒരു പണക്കാരനാണെങ്കിലും, അവൻ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്.)


*2.There are many shops here, even though it is a small town.*

(ഇത് ഒരു ചെറിയ പട്ടണമാണെങ്കിലും, ഇവിടെ ധാരാളം കടകളുണ്ട്.)


*3.Though I went to meet her, she didn't come.*

(ഞാൻ അവളെ കാണാൻ പോയെങ്കിലും, അവൾ വന്നില്ല)


*4.Although I started a business, I couldn't win in my life.*

(ഞാൻ ഒരു ബിസിനസ്സ് ആരംഭിച്ചെങ്കിലും, എനിക്ക് എന്റെ ജീവിതത്തിൽ വിജയിക്കാനായില്ല.)


*5.Even though I proposed my girlfriend, she didn't accept it.*

(ഞാൻ എന്റെ കാമുകിയെ propose ചെയ്തങ്കിലും,അവൾ അത് സ്വീകരിച്ചില്ല.)


Comments

Popular posts from this blog

ESTIMATE