Even - പോലും

 Even - പോലും 

You don't even seem scared of me - നിനക്കെന്നെ പോലും പേടിയില്ലെന്നു തോന്നുന്നു.

He should work even on Sunday - ഞായറാഴ്ചകളിൽ പോലും അവൻ ജോലി ചെയ്യണം 

I will have to work even on holiday.- അവധി ദിവസങ്ങളിൽ പോലും ഞാൻ ജോലി ചെയ്യേണ്ടി വരും. 

Think even small matters in English 

ചെറിയ കാര്യങ്ങൾ പോലും ഇംഗ്ലീഷിൽ ചിന്തിക്കുക

 Everyone came to the party. even Tom and Sara - എല്ലാവരും പാർട്ടിക്ക് വന്നു. ട്ടോമും സാറയും പോലും 

 I didn't even receive a letter from her - അവളിൽ നിന്നൊരു കത്ത് പോലും എനിക്ക് കിട്ടിയില്ല.

 I can't even tell him - എനിക്ക് അവനോട് പറയാൻ പോലും കഴിയില്ല.

 I can't even remember him  - എനിക്ക് അവനെ ഓർക്കാൻ പോലും കഴിയുന്നില്ല.


Comments