CHUNKS - F

forever - എക്കാലത്തേക്കും , എക്കാലവും, എന്നെന്നേക്കുമായി
f - We can live together forever - നമുക്ക് എന്നേക്കും ഒരുമിച്ച് ജീവിക്കാം.
find out - കണ്ടെത്തുക
few things - ചിലകാര്യങ്ങൾ
for the first - ആദ്യമായി
from anyone I don't know - എനിക്ക് അറിയാത്ത ആരിൽ നിന്നും
f- I don't take phone calls from anyone I don't know - എനിക്ക് പരിചയമില്ലാത്ത ആരുടെയും ഫോൺ കോളുകൾ ഞാൻ എടുക്കാറില്ല.
From there - അവിടെ നിന്നും
From that - അതിൽ നിന്നും
for that - അതിന് വേണ്ടി
Following that - അതിനെ തുടർന്ന്    
following it - അതിനെ പിന്തുടരുന്നു
from today - ഇന്ന് മുതൽ
for that reason - അക്കാരണത്താൽ
from inside - ഉള്ളിൽ നിന്ന്
From that day - അന്നുമുതൽ
For the time being - തല്കാലത്തേക്ക്
For them - അവർക്ക് വേണ്ടി 
from now on - ഇപ്പോൾ മുതൽ
Find what is near.- അടുത്തുള്ളത് കണ്ടെത്തുക

Comments

Popular posts from this blog

ESTIMATE