Food items & Kitchen work
Pumbkin - പീയണിക്ക.
Lady's finger - വെണ്ടക്ക
Mushroom ( മഷ്‌റൂം ) - കുമിൽ
Eggplant - വഴുതന
Bitter gourd - പാവയ്ക്ക
Moringa ( മറിൻഗ ) - മുരിങ്ങ
Elephant food yam - ചേന
Yam - (യാമ്) - ചെറു കിഴങ്, ചേന
Cow pea - വള്ളിപയർ
Long - വള്ളിപയർ
Drumstick - മുരിങ്ങക്ക
curry leaves - കറിവേപ്പില
Tamarind (ടാമറഡ് ) - പുളി
Snake gourd - പടവലങ്ങ
Brinjal - കത്തിരിക്ക
cluster beans - അമരക്ക
sweet potato - മധുര കിഴങ്ങ്
Radish - റാഡിഷ് look like white colour carrots
Broccoli - like കോളിഫ്ലവർ
Taro root - ചേമ്പിൻ കിഴങ്
Banana flower - വാഴ കൂമ്പ്
Cucumber ക്യുക്കുമ്ബർ - വെള്ളരിക്ക
Spring onion - ഉള്ളിപൂവ്
Onion അണിയൻ - ഉള്ളി
Coriander leaves - മല്ലിയില
Amaranth leaves (അമരാന്ത്) - ചീര ഇല
Guava - പേർക്ക
Breadfruit - ശീമചക്ക, കടചക്ക
Asafoetida അസൊഫെറ്റിഡ - കായം
Mustard മസ്‌റ്റെർഡ് - കടുക്
Fenugreek ഫെന്യുഗ്രീക്ക് - ഉലുവ
Cumin seeds ക്യുമൻ സീഡ് - ജീരകം
Cardamom കാർഡിമമം - ഏലക്ക
Turmeric powder - മഞ്ഞൾ പൊടി
Chilly powder - മുളക് പൊടി
Green gram - ചെറുപയർ
frankincense ഫ്രാൻകിൻസെൻസ് - കുന്തിരിക്കം
Camphor ക്യാമ്ഫർ - കർപ്പൂരം
Areca nut അരെക്കാ - അടക്ക
Betel ബീറ്റൽ - വെറ്റില
Mace മീസ് - ജാതിപത്രി
Banana fritters - പഴംപൊരി
Lentil fritters - പരിപ്പുവട
Urad dal fritters - ഉഴുന്നുവട
Saut സോറ്റെ - വയട്ടുക
Strain സ്ട്രൈൻ - വറ്റിക്കുക
filtrate - അരിക്കുക
Decant - ആറ്റുക, തണുപ്പിക്കുക
Splutter mustered seeds - കടുക് പൊട്ടിക്കുക
Knead നീഡ് - മാവോ കളിമണ്ണോ കുഴയ്ക്കുക
Dough ഡോ - കുഴച്ച മാവ്
Ex : knead the dough - മാവ് കുഴക്കുക
Twist - തിരിക്കുക,പിരിക്കുക, വളച്ചൊടിക്കുക
squeeze സ്കീസ് - അപഹരിക്കുക ,അമർത്തുക,ഞെക്കുക, പിഴിയുക (ഓറഞ്ച് )
Pour - ഒഴിക്കുക
Stir സ്റ്റേർ - ഇളക്കുക, കലക്കുക
Hold - പിടിക്കുക
Wring റിംഗ് - ഞെക്കിപിഴിയുക
Flip - , തള്ള്, വിരൽകൊണ്ട് അമർത്തുകക
Grind - അരയ്‌ക്കുക,പൊടിക്കുക
Crush - പൊടിക്കുക, ചതക്കുക
Soak സൂക് - കുതിർക്കുക, നനക്കുക
Fork - ഫോർക് സ്പൂൺ
Knife - കത്തി
Grater - ചിരകാനുള്ള ഉപകരണം
Stainer - അരിപ്പ്
Lemon squeezer - നാരങ്ങ പിഴിയുന്ന ഉപകരണം
Peeler - തോലുരിക്കുന്ന ഉപകരണം
Spatula സ്പാചൂല - ചട്ടുകം
Pincer പിൻസർ - ചവണ
Tongs ടോങ്സ് - കൊടിൽ (പീസ് കേക്ക് എടുക്കുന്ന കൊടിൽ )
Spread - പുരട്ടുക
Roll out - പരത്തുക
Flip - മറിച്ചിടുക
Dissolve - അലിയിക്കുക
Mix - ചേർക്കുക
Whisk വിസ്ക് - പതപ്പിക്കുക
Mash - ഉടക്കുക ( Ex: Mash the boiled potatoes - വേവിച്ച ഉരുളകിഴങ് നന്നായി ഉടക്കുക)
Melt - ഉരുക്കുക
Stir സ്റ്റേർ - ഇളക്കുക
Shallow fry - ചെറിയ രീതിയിൽ പൊരിക്കുക
Deep fry - നല്ലരീതിയിൽ വറുക്കുക
Rost - എണ്ണയിൽ അല്ലാതെ വറക്കുക Ex: Rost some cashew nuts - കുറച്ച് കശുവണ്ടി വറുക്കുക
Sprinkle - വിതറുക (Ex: sprinkle some salt)
Boil - തിളപ്പിക്കുക
Dip - മുക്കുക (Ex: Dip the biscuit in the tea)
Soak സൂക് - കുതിർക്കുക
Sesame seeds - സെസമി സീഡ്സ് - എള്ള്
Custard apple കസ്റ്റാർഡ് ആപ്പിൾ - സീതപ്പഴം, മുന്തിരി
Starfruit - ഇരുമ്പൻ പുളി, ആനപുളിഞ്ചി
Clove ക്ളോവ് - ഗ്രാമ്പു
.jpeg)
Comments
Post a Comment