From
> Tickets are on sale from Monday - തിങ്കളാഴ്ച മുതൽ ടിക്കറ്റ് വിൽപ്പനയ്ക്ക് ഉണ്ട്.
> Prices start from ₹1000/- - പ്രൈസ് സ്റ്റാർട്ട് ചെയ്യുന്നത് നൂറു രൂപയിൽ നിന്നാണ്
2, Origin - ഒരു കാര്യം ആദ്യം ആയിട്ട് രൂപം കൊണ്ടത് എവിടെ നിന്നാണ് എന്ന് പറയാൻ വേണ്ടി from ഉപയോഗിക്കുന്നു.
> Anamika come from Delhi - അനാമിക ഡൽഹിയിൽ നിന്ന് വന്ന ആളാണ്
> Would you get me a knife from that drawer? - ആ ഡ്രോവറിൽ നിന്ന് എനിക്ക് കത്തിയെടുത്ത് തരാമോ?
3, From.... To : Talk about Ranges ഒരു കാലയളവ് പറയാൻ വേണ്ടി അതായത് ഇന്ന സമയം മുതൽ ഇന്ന സമയം വരെ എന്നൊക്കെ പറയുന്നതിനു വേണ്ടി
> The river flows from Kerala to tamilnadu - ആ നദി ഒഴുകുന്നത് കേരളത്തിൽ നിന്ന് തമിഴ്നാട് വരെ ആണ്
> I have tuition from Monday to Friday - തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ എനിക്ക് ട്യൂഷൻ ഉണ്ട്.
4, > He is suffering form fever - അവൻ പനിയെ തുടർന്ന് ബുദ്ധിമുട്ടുകയാണ് ( ഇന്നതിൽ നിന്നാണ് സഫർ ചെയ്യുന്നത് എന്ന് പറയുന്നതിനു വേണ്ടിയാണ് ഇവിടെ from ഉപയോഗിക്കുന്നത്
1. They arrived....in..Bombay...at...8:00p.m....on...July 30.
(In - വലിയ സ്ഥലങ്ങൾ )(at - സമയം )
2. Charles lives.....on....College Avenue....in..... an apartment.
(On - പുറം സൈഡ് ) (in - ഉള്ളിൽ )
3. Chennai is located.....in... the state....of...Tamilnadu.
(In - വലിയ സ്ഥലങ്ങൾ ) ( of - ഇന്റെ )
4. John asked me......to.... go....with......him.... to.....buy a pair....of...shoes.
(To - ലേക്ക് ) ( with - കൂടെ ) ( of - ഇന്റെ )
5. Put a pad under the hot dish.....to....protect the table.
(To - ആൻ )
6. This story was written....by..... Basheer.
( by - ആരാണ് ഒരു കാര്യം ചെയ്തത് എന്ന് പറയുവാൻ)
7. My aunt stayed....at....our house....for....two weeks
( at - പ്രത്യേകമായിട്ട് ഒരു ഡയറക്ഷൻ പറയാൻ വേണ്ടി At ഉപയോഗിക്കുന്നു.)
(കഴിഞ്ഞുപോയ കാലങ്ങളിലെ Period of time (വർഷം, മാസം, ദിവസം, ആഴ്ച്ച )പറയാനാണ് ഫോർ ഉപയോഗിക്കുന്നത് Ex: 10 വർഷങ്ങളായിട്ട് , 3 മാസമായിട്ട്, 1 വർഷമായിട്ട്.
For two week - രണ്ടാഴ്ച ആയി ( The usage only psat sentence)
8. There is an ink spot....on...the collar...of.....your shirt.
(On - മുകളിൽ )(of - ഇന്റെ )
9. Did you receive a letter....from ....Your brother yesterday
(From - നിന്ന് )
10. The bus will not leave....for......fiftee minutes.
( കഴിഞ്ഞുപോയ കാലങ്ങളിലെ Period of time (വർഷം, മാസം, ദിവസം, ആഴ്ച്ച )പറയാനാണ് ഫോർ ഉപയോഗിക്കുന്നത് Ex: 10 വർഷങ്ങളായിട്ട് , 3 മാസമായിട്ട്, 1 വർഷമായിട്ട്.)
11. Elections are held...on.... the first Tuesday.....of....November.
( on - തീയതി )(of - ഇന്റെ )
Held - നടത്തിയ, നടത്തുന്ന, പിടിത്തം
12. Nivin always entertains us....with..... stories....of..... his experiences.
(With - കൂടെ )(of ഇന്റെ )
13. Does this bus go......to.... Trivandrum?
(To - ലേക്ക് )
14. Mr. And Mrs. Menon have lived...in......Kochi.....for.....six years.
( for 6 years - 6 വർഷമായിട്ട് ) usage only past)
15. This cake is.....for......lunch.
( for - വേണ്ടി )
1. They arrived in Bombay at 8:00p.m. on July 30.
8:00 മണിയോടെ അവർ ബോംബെയിൽ എത്തി. ജൂലൈ 30ന്
2. Charles lives on College Avenue in an apartment.- കോളേജ് അവന്യൂവിലെ ഒരു അപ്പാർട്ട്മെന്റിലാണ് ചാൾസ് താമസിക്കുന്നത്.
3. Chennai is located in the state of Tamilnadu.- തമിഴ്നാട് സംസ്ഥാനത്താണ് ചെന്നൈ സ്ഥിതി ചെയ്യുന്നത്.
4. John asked me to go with him to buy a pair of shoes.- ഒരു ജോടി ഷൂസ് വാങ്ങാൻ തന്നോടൊപ്പം പോകാൻ ജോൺ എന്നോട് ആവശ്യപ്പെട്ടു.
5. Put a pad under the hot dish to protect the table.- മേശയെ സംരക്ഷിക്കാൻ ചൂടുള്ള വിഭവത്തിന് കീഴിൽ ഒരു പാഡ് ഇടുക.
6. This story was written by Basheer.- ബഷീറാണ് ഈ കഥ എഴുതിയത്.
7. My aunt stayed at our house for two weeks.- എന്റെ അമ്മായി രണ്ടാഴ്ച ഞങ്ങളുടെ വീട്ടിൽ താമസിച്ചു
8. There is an ink spot on the collar of your shirt.- നിങ്ങളുടെ ഷർട്ടിന്റെ കോളറിൽ ഒരു മഷി പുരണ്ടിരിക്കുന്നു
9. Did you receive a letter from your brother yesterday?
10. The bus will not leave for fifteen minutes.- പതിനഞ്ചു മിനിറ്റോളം ബസ് പുറപ്പെടില്ല
11. Elections are held on the first Tuesday of November.- നവംബർ ആദ്യ ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്.
12. Nivin always entertains us with stories of his experiences.- നിവിൻ എപ്പോഴും തന്റെ അനുഭവങ്ങളുടെ കഥകളിലൂടെ നമ്മെ രസിപ്പിക്കാറുണ്ട്
13. Does this bus go to Trivandrum? - ഈ ബസ് തിരുവനന്തപുരത്തേക്ക് പോകുമോ?
14. Mr. And Mrs. Menon have lived in Kochi for six years.- മിസ്റ്റർ ആൻഡ് മിസ്സിസ് മേനോൻ ആറു വർഷമായി കൊച്ചിയിൽ താമസിക്കുന്നു
15. This cake is for lunch.- ഈ കേക്ക് ഉച്ചഭക്ഷണത്തിനുള്ളതാണ്.
1. She learned English......at..... the age of 45.
2. The book was written....by..... Benjamin.
3. I will show you the picture...of..... the palace.
4. We can only get to the camp....on....foot.
5. He reminds me.....of... his old history teacher. ( ന്റെ )
6. I went...to.... the store.....with.....my family. ( to - ലേക്ക് ) ( with - കൂടെ )
7. She always gets up early.....in.... the morning and goes...to..... bed late....at.... night. ( in the morning - വലിയ സമയം ) ( to - ലേക്ക് ) ( at night - ചെറിയ സമയം )
8. We decided to meet.....at... the station. (ചെറിയ സ്ഥലങ്ങളെ indicate ചെയ്യാൻ ഉപയോഗിക്കുന്ന preposition At ആണ്.)
9. I went to work..on..Tuesday but I didn't go on Friday.
(തീയതി,ദിവസം, വർഷം)
10. You will have to wait. He will be..with..... you....in..... a minute.(ഇൽ )
11. Rahul waited...for...her...at.... the movie theatre.(വേണ്ടി )
12. He started learning English.....in....2005.(ഇൽ )
13. You have to pay..for...the tickets on the day you order them.(വേണ്ടി )
14. We are very proud...of....this company. (ന്റെ )
15. It's very kind...of.... you to help us. (Kind of you - വളരെ സന്തോഷം) (ഫ്രയിസുകൾ )
16. The old man suffered.....from... a heart attack. (നിന്ന് )
17. Please write...in.... pencil. (ഇൽ )
18. Let's go...for.... a walk. (വേണ്ടി )
19. The manager didn't take part...in.... the discussion. (ഇൽ )
20. He is very good.....At.... telling jokes.- ഒരു പ്രത്യേക മേഖലയിലെ നമ്മുടെ കഴിവ് എടുത്ത് പറയുവാൻ വേണ്ടി At ഉപയോഗിക്കുന്നു.
Answer Key
1. She learned English at the age of 45. - 45-ാം വയസ്സിൽ അവൾ ഇംഗ്ലീഷ് പഠിച്ചു
2. The book was written by Benjamin. - ബെഞ്ചമിൻ ആണ് പുസ്തകം എഴുതിയത്
3. I will show you the picture of the palace.- കൊട്ടാരത്തിന്റെ ചിത്രം ഞാൻ കാണിച്ചുതരാം
4. We can only get to the camp on foot - കാൽനടയായി മാത്രമേ ക്യാമ്പിലെത്താൻ കഴിയൂ
5. He reminds me of his old history teacher.- അദ്ദേഹം തന്റെ പഴയ ചരിത്രാധ്യാപകനെ ഓർമ്മിപ്പിക്കുന്നു.
6. I went to the store with my family.- ഞാൻ കുടുംബത്തോടൊപ്പം കടയിൽ പോയി.
7. She always gets up early in the morning and goes to bed late at night.- അവൾ എപ്പോഴും അതിരാവിലെ എഴുന്നേൽക്കുകയും രാത്രി വൈകി ഉറങ്ങുകയും ചെയ്യും
8. We decided to meet at the station.- ഞങ്ങൾ സ്റ്റേഷനിൽ കാണാൻ തീരുമാനിച്ചു.
9. I went to work on Tuesday but I didn't go on Friday.- ഞാൻ ചൊവ്വാഴ്ച ജോലിക്ക് പോയി, പക്ഷേ വെള്ളിയാഴ്ച ഞാൻ പോയില്ല.
10. You will have to wait. He will be with you in a minute.- നിങ്ങൾ കാത്തിരിക്കേണ്ടി വരും. ഒരു മിനിറ്റിനുള്ളിൽ അവൻ നിങ്ങളോടൊപ്പമുണ്ടാകും
11. Rahul waited for her at the movie theatre.- സിനിമാ തിയേറ്ററിൽ രാഹുൽ അവളെ കാത്തിരുന്നു
12. He started learning English in 2005.- 2005 ൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി
on the day you order them - നിങ്ങൾ അവ ഓർഡർ ചെയ്യുന്ന ദിവസം
13. You have to pay for the tickets on the day you order them.- നിങ്ങൾ ഓർഡർ ചെയ്യുന്ന ദിവസം തന്നെ ടിക്കറ്റുകൾ നൽകണം
14. We are very proud of this company.- ഈ കമ്പനിയെക്കുറിച്ച് ഞങ്ങൾ വളരെ അഭിമാനിക്കുന്നു.
15. It's very kind of you to help us.- നമ്മളെ സഹായിച്ചതിൽ വളരെ സന്തോഷം
16. The old man suffered from a heart attack.- ആ വൃദ്ധൻ ഹൃദയഘാദത്തിൽ കഷ്ടപ്പെടുന്നു
17. Please write in pencil.- ദയവായി പെൻസിലിൽ എഴുതുക
18. Let's go for a walk - നമുക്ക് നടക്കാൻ പോകാം
didn't take part - പങ്കെടുത്തില്ല
19. The manager didn't take part in the discussion.- മാനേജർ ചർച്ചയിൽ പങ്കെടുത്തില്ല
20. He is very good at telling jokes.
Worksheet
1. I will see you.. .at... the conference.
(ചെറിയ സ്ഥലങ്ങളെ indicate ചെയ്യാൻ ഉപയോഗിക്കുന്ന preposition At ആണ്.)
I will see you at the - .ഞാൻ നിങ്ങളെ കോൺഫറൻസിൽ കാണും
2. We sat down....on...the grass and ate our lunch.
(On - പുറത്ത്, മീതെ )
We sat down on the grass and ate our lunch. - ഞങ്ങൾ പുല്ലിൽ ഇരുന്നു ഉച്ചഭക്ഷണം കഴിച്ചു
3. My parents got married...in... the 1970s.
( in - കളിൽ )
4. There is a good restaurant at the end...of.. the street.
( of - ഇന്റെ )
5. I would like to travel....to.... Italy next summer.
( to - ലേക്ക് )
6. I took a plane.....from .... Kochi.....to....Trivandrum.
( from - നിന്ന് ) ( to - ലേക്ക് )
7. Meera gets on the seven o'clock bus...in...the morning.
( in the morning - വലിയ സമയം )
8. She always looks...at..... herself..in...the mirror.
(Indicate a direction - കൃത്യമായിട്ട് ഒരു ഡയറക്ഷൻ)
9. I met Doyal at a party....on... Friday night.
(തീയതി,ദിവസം, വർഷം)
10. My friend always borrows money..from .... me.
( from - നിന്ന് )
11. Meenakhi's books are lying...on.....the floor.
(On - പുറത്ത്, മീതെ )
12. The audience threw tomatoes...At.....him.
(Indicate a direction - കൃത്യമായിട്ട് ഒരു ഡയറക്ഷൻ)
13. Passengers are not allowed..to..... use cell phones...on...airplanes.
( to - ലേക്ക് ) (on - To represent a specific bicycle, Bus, Train, ship and plane - ഒരു നിർദ്ദിഷ്ട bus ലോ, bicycle ലോ, ട്രെയിൻ ലോ, ഷിപ്പ് ലോ, plane ലോ പോകുമ്പോൾ അവിടെ on ഉപയോഗിക്കുന്നു.)
14. He is responsible...for......what he does.
He is responsible for what he does.- അവൻ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം അവനാണ്.
15. I am very bad....at... mathematics.
(ഒരു പ്രത്യേക മേഖലയിലെ നമ്മുടെ കഴിവ് എടുത്ത് പറയുവാൻ വേണ്ടി At ഉപയോഗിക്കുന്നു.
16. We had....to...... climb slowly up the hill.
Had to - ചെയ്യേണ്ടി വന്നു
17. He is always...on...time.
state of something - ഒരു കാര്യത്തിന്റെ അവസ്ഥയെ പറയാൻ On ഉപയോഗിക്കുന്നു.
18. How many people are....on......your team?
ഒരാൾ ജോലി ചെയ്യുന്നത് ഒരു building ന് ഉള്ളിൽ അല്ല പുറത്ത് ആണെങ്കിൽ അവിടെ on ഉപയോഗിക്കുന്നു.
19. Her next birthday will be...on.....a Sunday.
(തീയതി,ദിവസം, വർഷം)
20. The T.V is...in... the corner.....of....the room.
( of - യുടെ )
Answer Key
3. My parents got married in the 1970s.- 1970-കളിൽ എന്റെ മാതാപിതാക്കൾ വിവാഹിതരായി.
4. There is a good restaurant at the end of the street.- തെരുവിന്റെ അറ്റത്ത് ഒരു നല്ല ഭക്ഷണശാലയുണ്ട്.
5. I would like to travel to Italy next summer.- അടുത്ത വേനൽക്കാലത്ത് ഇറ്റലിയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു.
6. I took a plane from Kochi to Trivandrum.- കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറി.
7. Meera gets on the seven o'clock bus in the morning.- മീര രാവിലെ ഏഴു മണിക്കുള്ള ബസിൽ കയറുന്നു.
8. She always looks at herself in the mirror.- അവൾ എപ്പോഴും കണ്ണാടിയിൽ തന്നെത്തന്നെ നോക്കുന്നു.
9. I met Doyal at a party on Friday night.- വെള്ളിയാഴ്ച രാത്രി ഒരു പാർട്ടിയിൽ വെച്ചാണ് ഞാൻ ഡോയലിനെ കണ്ടത്.
10. My friend always borrows money from me.- എന്റെ സുഹൃത്ത് എപ്പോഴും എന്നിൽ നിന്ന് പണം കടം വാങ്ങുന്നു.
11. Manasi's books are lying on the floor.- മാനസിയുടെ പുസ്തകങ്ങൾ തറയിൽ കിടക്കുന്നു.
12. The audience threw tomatoes at him.- കാണികൾ അദ്ദേഹത്തിന് നേരെ തക്കാളി എറിഞ്ഞു
13. Passengers are not allowed to use cell phones on airplanes.- വിമാനത്തിൽ യാത്രക്കാർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല.
14. He is responsible for what he does.- അവൻ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം അവനാണ്.
15. I am very bad at mathematics.- ഞാൻ ഗണിതശാസ്ത്രത്തിൽ വളരെ മോശമാണ്
16. We had to climb slowly up the hill.- മെല്ലെ മല കയറേണ്ടി വന്നു.
17. He is always on time.- അവൻ എപ്പോഴും കൃത്യസമയത്താണ്.
18. How many people are on your team?- നിങ്ങളുടെ ടീമിൽ എത്ര പേരുണ്ട്?
19. Her next birthday will be on a Sunday.- അവളുടെ അടുത്ത ജന്മദിനം ഞായറാഴ്ച ആയിരിക്കും.
20. The T.V is in the corner of the room.- മുറിയുടെ മൂലയിൽ ടി.വി.
Comments
Post a Comment