Habit technique ( Do)


*1.Do you read English newspaper?*

(നിങ്ങൾ ഇംഗ്ലീഷ് പത്രം വായിക്കാറുണ്ടോ?)

*Yes, I read English newspaper.*

(അതേ, ഞാൻ ഇംഗ്ലീഷ് പത്രം വായിക്കാറുണ്ട്.)

*No, I don't read English newspaper*

(ഇല്ല, ഞാൻ ഇംഗ്ലീഷ് പത്രം വായിക്കാറില്ല.)


*2. Do they conduct the program on Sundays ?*

( അവർ ഞായറാഴ്ച്ചകളിൽ പ്രോഗ്രാം സംഘടിപ്പിക്കാറുണ്ടോ?)

*Yes, they conduct the program on Sundays.*

(അതേ, അവർ ഞായറാഴ്ച്ചകളിൽ പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്.)

*No, they don't conduct the program on Sundays.*

(ഇല്ല, അവർ ഞായറാഴ്ച്ചകളിൽ പ്രോഗ്രാം സംഘടിപ്പിക്കാറില്ല.)


*3. Do you wake up at 6 o'clock ?*

(നിങ്ങൾ ആറു മണിക്ക് എഴുന്നേൽക്കാറുണ്ടോ?)

*Yes, I wake up at 6 o'clock*

(അതേ, ഞാൻ ആറു മണിക്ക് എഴുന്നേൽക്കാറുണ്ട്.)

*No, I don't wake up at 6 o'clock.*

(ഇല്ല, ഞാൻ ആറുമണിക്ക് എഴുന്നേൽക്കാറില്ല.)


*4. Do they work out daily?*

അവർ എല്ലാ ദിവസവും വ്യായാമം ചെയ്യാറുണ്ടോ?

*Yes, they workout daily.*

(അതേ, അവർ എല്ലാ ദിവസവും വ്യായാമം ചെയ്യാറുണ്ട്.)

*No, they don't work out daily*

(ഇല്ല, അവർ എല്ലാ ദിവസവും വ്യായാമം ചെയ്യാറില്ല.)

*5.Whose movie do you watch more ?*

(ആരുടെ movie യാണ് നിങ്ങൾ കൂടുതലും കാണാറുള്ളത് ?)

*I watch Mohanlal's movies*

(ഞാൻ മോഹൻലാലിൻ്റെ movie യാണ് കാണാറുള്ളത്.)

*6.How much water do you drink in a day ?*

(ഒരു ദിവസം എത്ര ലിറ്റർ വെള്ളമാണ് നിങ്ങൾ കുടിക്കാറുള്ളത് ?)

*I drink 2 liters of water in a day.*

(ഞാൻ 2 ലിറ്റർ വെള്ളമാണ് ഒരു ദിവസം കുടിക്കാറുള്ളത്.)

Comments

Popular posts from this blog

ESTIMATE