Habit technique ( Does ) Part 1


*1. Does he use mobile phone in the class room?*

(അവൻ class room-ൽ മൊബൈൽഫോൺ ഉപയോഗിക്കാറുണ്ടോ?)

*Yes, he uses mobile phone in the class room.*

(അതേ, അവൻ class room-ൽ മൊബൈൽഫോൺ ഉപയോഗിക്കാറുണ്ട്.)

*No, he doesn't use mobile phone in the class room*

(ഇല്ല, അവൻ class room-ൽ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല.)



*2. Does she attend online class?*

(അവൾ online ക്ലാസ്സ് അറ്റൻഡ് ചെയ്യാറുണ്ടോ?)

*Yes, she attends online class.*

(അതേ, അവൾ online ക്ലാസ്സ് അറ്റൻഡ് ചെയ്യാറുണ്ട്.)

*No, she doesn't attend online class*

(ഇല്ല, അവൾ  online ക്ലാസ്സ് അറ്റൻഡ് ചെയ്യാറില്ല.)



*3.Does it work well?*

(ഇത് നന്നായി വർക്ക് ചെയ്യാറുണ്ടോ ?)

*Yes, It works well.* 

(അതേ, ഇത് നന്നായി വർക്ക് ചെയ്യാറുണ്ട്.)

*No, it doesn't work well*

(ഇല്ല, ഇത് നന്നായി വർക്ക് ചെയ്യാറില്ല.)



*4.Does Tom study at home?*

(ടോം വിട്ടിൽനിന്ന് പഠിക്കാറുണ്ടോ ?)

*Yes, Tom studies at home.*

(അതേ, ടോം വിട്ടിൽനിന്ന് പഠിക്കാറുണ്ട്.)

*No, Tom doesn't study at home.*

(ഇല്ല, ടോം വിട്ടിൽനിന്ന് പഠിക്കാറില്ല.)


 *5.When does he reach here ?*

(എപ്പോഴാണ് അവൻ ഇവിടെ എത്താറുള്ളത് ? )

*He reaches here at 7pm.*

(അവൻ ഇവിടെ 7 മണിക്കാണ് എത്താറുള്ളത്.)


*6. How does she go to office?*

(എങ്ങനെയാണ് അവൾ ഓഫീസിലേക്ക് പോകാറുള്ളത് ?)

*She goes to office by bus*

(അവൾ ഓഫീസിലേക്ക് ബസ്സിലാണ് പോകാറുള്ളത്.)

Comments

Popular posts from this blog

ESTIMATE