Had - ഉണ്ടായിരുന്നോ?
Had - ഉണ്ടായിരുന്നോ?
*1.Had you gone there before he went ?*
(അവൻ പോകുന്നതിനു മുമ്പ് നിങ്ങൾ അവിടെ പോയിട്ടുണ്ടായിരുന്നോ?)
Yes, I had gone there before he went .
No,I hadn't gone there before he went .
*2.Had he done anything before you called ?*
(നീ വിളിക്കുന്നതിനു മുമ്പ് അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടായിരുന്നോ? )
Yes,he had done something before you called.
No,he hadn't done anything before you called.
*3.Had she discussed that matter ?*
(അവൾ ആ വിഷയം discuss ചെയ്തിട്ടുണ്ടായിരുന്നോ?)
Yes,she had discussed that matter.
No,she hadn't discussed that matter.
*4.l had used that bike .*
(ഞാൻ ആ ബൈക്ക് ഉപയോഗിച്ചിട്ടുണ്ടായിരുന്നു)
*5.Train had left when they reached there.*
(അവർ അവിടെ എത്തിയപ്പോഴേക്കും , ട്രെയിൻ പോയിട്ടുണ്ടായിരുന്നു.)
Comments
Post a Comment