Have to has to ചെയ്യേണ്ടതുണ്ട്

 Have to has to ചെയ്യേണ്ടതുണ്ട് 

*Have to / Has to*

__________________

*1. Do you have to sweep the room?*

(നിങ്ങൾക്ക് റൂം തൂത്തുവാരേണ്ടതുണ്ടോ?) 

*Yes, I have to sweep the room*

(അതെ, എനിക്ക് റൂം തൂത്തുവാരേണ്ടതുണ്ട്)

*No, I don't have to sweep the room*

(ഇല്ല, എനിക്കു റൂം തൂത്തുവാരേണ്ടതില്ല.)


*2. Does she have to install Google meet application in order to attend the online class*

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ അവൾ Google മീറ്റ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ടോ?

*Yes, she has to install Google meet application in order to attend the online class*

(ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ അവൾ Google മീറ്റ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്)

*No, she doesn't have to install Google meet application in order to attend the online class* 

(ഇല്ല, ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ അവൾ Google മീറ്റ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.)


*3. Sachin has to overcome all his problems.*

(സച്ചിൻ അദ്ദേഹത്തിൻറെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യേണ്ടതുണ്ട്.)


*4. They have to observe everything very clearly*

(അവർ എല്ലാം വളരെ വ്യക്തമായി നിരീക്ഷിക്കേണ്ടതുണ്ട്)


*5.I have to lead a better life*

എനിക്ക് മെച്ചപ്പെട്ട ഒരു ജീവിതം നയിക്കേണ്ടതുണ്ട്

Comments

Popular posts from this blog

ESTIMATE