Having usage

Having usage 

 (1) I am having tea - ഞാൻ ചായ കുടിച്ചുകൊണ്ടിരിക്കുക ആണ് 

I'm having lunch - ഞാൻ ലഞ്ച് കഴിച്ചുകൊണ്ട് ഇരിക്കുക ആണ് 

(2) We are having a good time today - ഇന്ന് നല്ലൊരു ദിവസം അസ്വതിച്ചുകൊണ്ട് ഇരിക്കുക ആണ്.

I'm having a severe headache - എനിക്ക് ഇന്ന് രാവിലെ മുതൽ ഭയങ്കര തലവേദനയാണ്

 She is having a baby  - അവൾ ഗർഭിണി ആണ് എന്ന അർത്ഥത്തിൽ having ഉപയോഗിക്കാം 

Having ന് ഉള്ളതുകൊണ്ട് എന്നൊരു അർത്ഥം ഉണ്ട് 

As i have എനിക്ക് ഉള്ളത് കൊണ്ട് 

Since i have എനിക്ക് ഉള്ളത് കൊണ്ട്

Because i have എനിക്ക് ഉള്ളത് കൊണ്ട് ഇതിനൊക്കെ പകരം having ഉപയോഗിക്കാം 

Ex: As i have a lot of money i can buy anything - എന്റെ കയ്യിൽ ക്യാഷ് ഉള്ളതുകൊണ്ട് എനിക്ക് എന്തും വാങ്ങാം 

Ex: Having a lot of money i can buy anything - എന്റെ കയ്യിൽ ക്യാഷ് ഉള്ളതുകൊണ്ട് എനിക്ക് എന്തും വാങ്ങാം 

Ex: Having a lot of friends so I'm happy - എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് ഞാൻ ഹാപ്പി ആണ് 

Ex: having a lot of time we can have tea  - ഒരുപാട് സമയമുള്ളതിനാൽ നമുക്ക് ചായ കുടിക്കാം

Having a lot of - ഉണ്ടായിരിക്കുക എന്നത് 

Ex : Having a lot of friends gives pleasure - ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നത് സന്തോഷം നൽകുന്നു.

Ex : having a lot of knowledge is a plus point - ധാരാളം അറിവ് ഉണ്ടായിരിക്കുക എന്നത് ഒരു plus പോയിൻ്റാണ്

Ex: Having loving colleagues gives pleasure - സ്നേഹമുള്ള സഹപ്രവർത്തകർ ഉള്ളത് സന്തോഷം നൽകുന്നു

Ex : Having loving children gives pleasure - സ്നേഹമുള്ള കുട്ടികളുണ്ടായിരിക്കുക സന്തോഷം നൽകുന്നു

Ex : Having loving wife gives pleasure - സ്നേഹനിധിയായ ഭാര്യ ഉള്ളത് സന്തോഷം നൽകുന്നു.

As i finished the work i left my office

Since i finished the work i left my office

When i finished the work i left my office

After i finished the work i left my office

👆ഈ നാലെണ്ണത്തിന്  പകരം ഇങ്ങനെ യും ഉപയോഗിക്കാം 

Having finished the wotk i left my office - ജോലി കഴിഞ്ഞു ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി - 


Having cooked the food i took a bath - ഭക്ഷണം പാകം ചെയ്ത ശേഷം ഞാൻ കുളിച്ചു


Having locked the room i left home - മുറി പൂട്ടി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി


Having done my homework i went to bed - ഗൃഹപാഠം കഴിഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു.


Reference link 👇

https://youtu.be/POyWMFL3afk?feature=shared


Comments

Popular posts from this blog

ESTIMATES IN THE ELECTRICAL SECTION OFFICE KADALUNDI