I

It lacks salt - ഇതിന് ഉപ്പ് കുറവാണ്
He will do the work lacks of my presence - എന്റെ സാന്നിദ്ധ്യമില്ലാത്ത ജോലി അവൻ ചെയ്യും
it by - അത് വഴി
I came to know - ഞാൻ അറിഞ്ഞു 
i owe you a lot - ഞാൻ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു
I have ever seen - ഞാന് കണ്ടിട്ടുള്ളതില് വെച്ച്
I can't predict when come here. - എപ്പോൾ ഇവിടെ വരുമെന്ന് പ്രവചിക്കാൻ കഴിയില്ല.
It's time for me to go - എനിക്ക് പോകാൻ സമയമായി
Is it time for you to go? - നിനക്ക് പോകാനുള്ള സമയമായോ?
Is it time for lunch? - ഉച്ചഭക്ഷണത്തിന് സമയമായോ?
Is there pen here? - ഇവിടെ പേന ഉണ്ടോ?
 Is there fuse gone? - അവിടെ ഫ്യൂസ് പോയോ?    
Is there - ഉണ്ടോ   
I handed over - ഞാൻ കൈമാറി
Is there any chance - എന്തെങ്കിലും ചാൻസ് ഉണ്ടോ?
Is there pen here? - ഇവിടെ പേന ഉണ്ടോ?
 Is there fuse gone? - അവിടെ ഫ്യൂസ് പോയോ?       
It is not easy as you think to win - നിങ്ങൾ വിചാരിക്കുന്നത് പോലെ എളുപ്പമല്ല ജയിക്കുക.
I think that we will live together forever - നമ്മൾ എന്നേക്കും ഒരുമിച്ച് ജീവിക്കുമെന്ന് ഞാൻ കരുതുന്നു.
It is half past 2 bro - സമയം രണ്ടര കഴിഞ്ഞു സഹോദരാ
I have not Taken Anyone's Duty - ഞാൻ ആരുടെയും കടമ ഏറ്റെടുത്തിട്ടില്ല.
I am going to have my tea
I have duty till 8 o'clock
I have ever seen - ഞാന് കണ്ടിട്ടുള്ളതില് വെച്ച്
i come on - ഞാൻ വരാം
i come on sunday - ഞാൻ ഞായറാഴ്ച വരുന്നു
I shall have done.- ഞാൻ ചെയ്തിരിക്കും.
I am not letting you - ഞാൻ നിങ്ങളെ അനുവദിക്കുന്നില്ല.
If I had been called I would have come.- എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു.
i would have done - ഞാൻ ചെയ്തേനെ
i would have come - ഞാൻ വന്നേനെ
i would have gone - ഞാൻ പോയേനെ 
If after 5 years - 5 വർഷം കഴിഞ്ഞെങ്കിൽ
 I happened to meet - ഞാൻ കണ്ടുമുട്ടാൻ ഇടയായി
In between - ഇടയിൽ
it's time to - സമയമായി
In it - അതിൽ
In its joy - അതിന്റെ സന്തോഷത്തിൽ 
let's proceed - നമുക്ക് തുടരാം
If so - എങ്കിൽ
if then - എങ്കിൽ
if she had been there - അവൾ അവിടെ വന്നിട്ടുണ്ടായിരുന്നു എങ്കിൽ 
if then your lucky - എങ്കിൽ നിങ്ങളുടെ ഭാഗ്യം
instead of that - അതിന് പകരം
in between that - അതിനിടയിൽ
in with it - അതിനോടൊപ്പം. 
in time - സമയത്തിന് മുൻപ്
its - അതിന്റെ
I have seen him - ഞാൻ അവനെ കണ്ടിട്ടുണ്ട്
I have seen that - അത് ഞാൻ കണ്ടിട്ടുണ്ട്
i have gone - ഞാൻ പോയിട്ടുണ്ട്
i have tell him - ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്
i have call him - ഞാൻ അവനെ വിളിച്ചിട്ടുണ്ട്
i have brought - ഞാൻ കൊണ്ടുവന്നിട്ടുണ്ട്
I have never loved anyone besides you - നിന്നെയല്ലാതെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല
I'm near the tree - ഞാൻ മരത്തിന്റെ അരികിൽ ആണ്
 I'm beside the tree - ഞാൻ മരത്തിന്റെ തൊട്ടരികിൽ ആണ്
I could get - എനിക്ക് കിട്ടുമായിരിക്കാം
I could get blocked for sending -  അയയ്‌ക്കുന്നതിന് എന്നെ ബ്ലോക്ക് ചെയ്‌തേക്കാം
I'm behind the tree - ഞാൻ മരത്തിന്റെ പുറകിൽ ആണ്                                                
 I'm in front of tree - ഞാൻ മരത്തിന്റെ മുന്നിൽ ആണ്                                                  
 I'm under the tree - ഞാൻ മരത്തിന്റെ അടിയിൽ ആണ്
Have been - മുൻപ് തുടങ്ങി എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കാര്യം.
 I have been - ഞാൻ ഉണ്ടായിട്ടുണ്ട്
 I have been thinking - ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്നു
 i have been doing - ഞാൻ ചെയ്തുകൊണ്ടിരുന്നു
 I have been there. - ഞാൻ അവിടെ ഉണ്ടായിരുന്നു.
 i have been driving - ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്നു 
 i have been running - ഞാൻ ഓടികൊണ്ടിരിക്കുന്നു
 i have been eating - ഞാൻ തിന്നുകൊണ്ടിരിക്കുന്നു
i have come home - ഞാൻ വീട്ടിൽ വന്നിട്ടുണ്ട്
I'm trying to get the baby to sleep - ഞാൻ കുഞ്ഞിനെ ഉറങ്ങാൻ ശ്രമിക്കുകയാണ്
 i haven't forgot - ഞാൻ മറന്നിട്ടില്ല
i didn't forget - ഞാൻ മറന്നില്ല
I wanted to go there - എനിക്ക് അവിടെ പോകണമെന്നുണ്ടായിരുന്നു
 I lost my mobile and its charger last week - കഴിഞ്ഞയാഴ്ച എന്റെ മൊബൈലും അതിന്റെ ചാർജറും നഷ്ടപ്പെ
I should have come with you - ഞാൻ നിന്റെ കൂടെ വരേണ്ടതായിരുന്നു
i - take it off - എടുത്തുകളയുക 
i can't take it off my mind - എനിക്ക് അത് എന്റെ മനസ്സിൽ നിന്ന് കളയാൻ പറ്റുന്നില്ല
I got it wrong - എനിക്ക് തെറ്റിപ്പോയി
i - before then - അതിനുമുമ്പ്
I will be there before then - അതിനുമുമ്പ് ഞാൻ അവിടെയെത്തും
It has been proven by more people - ഇത് കൂടുതൽ ആളുകൾ തെളിയിച്ചിട്ടുണ്ട്
I shouldn't have gone there. - ഞാൻ അവിടെ പോകാൻ പാടില്ലായിരുന്നു.
It's time for me to go - എനിക്ക് പോകാൻ സമയമായി
I'm lying down - ഞാൻ കിടക്കുകയാണ്
in fact - സത്യത്തിൽ


Comments

Popular posts from this blog

ESTIMATE