Idioms and phrase

Idioms and phrase 


1, Put in ( spend time and energy ) = you must put in your time to prepare for the exam = പരീക്ഷക്ക്‌ നന്നായി 
തയാറെടുക്കുന്നതിന് വേണ്ടി താങ്കൾ താങ്കളുടെ സമയം വിനിയോഗിക്കണം.

2, without further ado - കൂടുതൽ ഒന്നും പറയാതെ, ഒട്ടും വൈകാതെ 

3, So be it - meaning > അങ്ങനെ ആകട്ടെ, തഥാസ്തു, ആമേൻ,അതുപോലെ സംഭവിക്കട്ടെ ( Let it be so ന്റെ short form ആണ് So be it)


4, All that glitters is not gold - മിന്നുന്നതെല്ലാം പൊന്നല്ല.

5, why july - why did you lie  (it's american accent )

6, "Roger That" (റോജർ ദാറ്റ്‌ )message has been received and understood

It won't happen again
ഇനി അങ്ങനെ സംഭവിക്കില്ല 

7, Add fuel to the fire - എരിതീയില്‍ എണ്ണ ഒഴിക്കുക

8, Rather - used to express an opposite opinion. (പകരം)
അതിനേക്കാള്‍ ശരിയായി പറയുന്ന

9, Sounds good - അത് കേട്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു.

10, Either way it’s fine
അങ്ങനെ ആയാലും എങ്ങനെ ആയാലും പ്രശ്നം ഇല്ല.

11, Fair and square* (idiom) : it means completely fair and just; within the rules of a game or competition. 
*(കപടമില്ലാത്ത, സത്യസന്ധമായ)*
 : It was fair and square.  അത് സത്യസന്ധമായി വിജയിച്ചത് ആണ് 
  We want a fair and square deal.
  I won the match fair and square.  


12, Mecca - it means a place that attracts a lot of people - ഒരുപാട് ആളുകളെ ആകർഷിക്കുന്ന സ്ഥലം എന്നാണ് ഇതിനർത്ഥം

Ex : America the mecca of filmmaking cinema
Ex : India is a mecca for all tourists ✅

13, i get that often - ആൾക്കാർ ഇടക്ക് ഇടക്ക് പറയാറുണ്ട് 

14, Agathokakological ആഗദോകാകലോജിക്കൽ - നന്മയും തിന്മയും ചേർന്നത്
Definition: Consisting of both Good and Evil (ഈവൽ )

15, ജനെറിസ് Generous of you - ഉദാരമനസ്കത
It was Generous of you to help me - നിങ്ങൾ എന്നെ സഹായിച്ചത് ഉദാരമനസ്കതയാണ് അഥവാ ഹെൽപ്പിങ് മെന്റാലിറ്റി


16, It was nice of you to invite me - നിങ്ങൾ എന്നെ വിളിച്ചതിൽ സന്തോഷം
വളരെ സന്തോഷം എന്ന രീതിയിൽ ഉപയോഗിക്കുന്ന ഫ്രീസ് ആണ്
 nice of you.

17, Kind of you - വളരെ സന്തോഷം 

18, once in a blue moon - something extremely rare in occurrence - വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒന്ന്
Ex - I go to the park once in a blue moon - വളരെ അപൂർവമായിട്ടാണ് ഞാൻ പാർക്കിൽ പോകാറുള്ളത് 
Ex - once in blue moon I do shopping - വളരെ അപൂർവമായിട്ടാണ് ഞാൻ ഷോപ്പിംഗ് ചെയ്യാനുള്ളത് 


 19, Either way it's fine  - എങ്ങനെ ആയാലും കുഴപ്പം ഇല്ല.

20,  Don't add fuel Into the fire - രീതിയില്‍ എന്നെ ഒഴിക്കരുത്

 21, Don't insult to the injury  - ഒരാൾക്ക് മോശമായ സാഹചര്യം കൂടുതൽ മോശമാകാതിരിക്കുക  

22, play it by ear - 
to do something without special preparation പ്രത്യേക തയ്യാറെടുപ്പില്ലാതെ എന്തെങ്കിലും ചെയ്യാൻ
( ഒരു കാര്യം ചെയ്യുന്നതിനെ പറ്റി  worry ആകാതെ ആ കാര്യം ചെയ്യുക വരുന്നത് വരുന്നടുത്തു വെച്ച് കാണാം ഇങ്ങനത്തെ feel ന് ആണ് play it by ear യൂസ്
ചെയ്യുന്നത് )

23, Don't beat around the bush (US)
       Don't beat about the bush (UK)
പരുത്തി പറയുന്നത് ഒഴിവാക്കൂ എന്നിട്ട് എന്താണ് നിങ്ങൾക്ക് ശരിക്കും വേണ്ടത് എന്ന് പറയുക 

24,Green with envy
My friend is going to Spain next week. And i am green with envy - എൻ്റെ സുഹൃത്ത് അടുത്ത ആഴ്ച സ്പെയിനിലേക്ക് പോകുന്നു. അസൂയയും കുശുമ്പും നിറഞ്ഞ് എനിക്കിത് ആലോചിച്ചിട്ട് സഹിക്കാൻ കഴിയുന്നില്ല.
Neena was green with envy When she saw my new car - എൻറെ പുതിയ കണ്ടപ്പോൾ നീന ക്ക്‌ ഭയങ്കര അസൂയയും കുശുമ്പ് ആണ്

25, Earful -  ഒരാൾ ദേഷ്യപ്പെടുമ്പോഴോ  വഴക്ക്പറയുമ്പോഴോ shouted and angry
എന്ന  വാക്കിന്പകരം quite an earful എന്ന Idioms യൂസ് ചെയ്യാം 
Ex: - I was late for practice and my coach gave me quite an earful - ഞാൻ എന്റെ പ്രാക്ടീസ് ലേറ്റ് ആയതുകൊണ്ട് എൻറെ കോച്ച് എന്നെ ഭയങ്കരമായി ചീത്ത പറഞ്ഞു
Ex :- Susan gave him an earful for his poor performance.- മോശം പ്രകടനത്തിന് സൂസൻ  അദ്ദേഹത്തോട്  ദേഷ്യപ്പെട്ടു









Comments

Popular posts from this blog

ESTIMATE