in front of - മുമ്പിൽ വെച്ച്

 My superior officer will scold me in front of the consumer - ഉപഭോക്താവിൻ്റെ മുന്നിൽ വച്ച് എൻ്റെ മേലുദ്യോഗസ്ഥൻ എന്നെ ശകാരിക്കും

He is standing in front of that shop - അയാൾ ആ കടയുടെ മുന്നിൽ നിൽക്കുന്നു.

My father beat me in front of the police - പോലീസിൻ്റെ മുന്നിൽവെച്ച് അച്ഛൻ എന്നെ അടിച്ചു

Comments

Popular posts from this blog

ESTIMATE