in - ൽ
in - ൽ
1, To respresent large towns, countries, cities, districts and States.
ഒരു വലിയ സ്ഥലങ്ങളിൽ, സിറ്റി, ഡിസ്ട്രിക്‌ട്, സ്റ്റേറ്റ്, രാജ്യങ്ങൾ, അങ്ങനെ ഉള്ള വലിയ സ്ഥലങ്ങളിൽ പറയുമ്പോൾ നമ്മൾ അവിടെ in ഉപയോഗിക്കാം...
നഗരങ്ങളുടെ പേര് വരുമ്പോൾ നമ്മൾ ഉപയോഗിക്കണം in.
രാജ്യങ്ങൾ വരുമ്പോഴും നമ്മൾ in ഉപയോഗിക്കുന്നു.
ജില്ലകളുടെ പേര് പരുപറയുമ്പോൾ നമ്മൾ in ഉപയോഗിക്കണം.
He is live in delhi - അവൻ കൊച്ചിയിൽ താമസിക്കുന്നു
Rayan works at kaloor in ernakulam - റയാൻ എറണാകുളം കലൂർ ൽ ആണ് വർക്ക് ചെയ്യുന്നത്.
2, The state of being inside - ഉള്ളിലുള്ള അവസ്ഥ
> The cat is in the box - ആ പൂച്ച പെട്ടിയിൽ ആണ്.
3, inside a building
> I am in the bank - ഞാൻ ബാങ്കിലാണ്
> I was the bank when you phoned - നിങ്ങൾ ഫോൺ ചെയ്യുമ്പോൾ ഞാൻ ബാങ്കായിരുന്നു
4, In - denote house and residence - വീടും താമസവും സൂചിപ്പിക്കുന്നു.
> I leave in a flat - ഞാൻ ഒരു ഫ്ലാറ്റ് ൽ ആണ് താമസിക്കുന്നത്
> We stayed in a hotel - ഞങ്ങൾ താമസിച്ചിരുന്നത് ഒരു ഹോട്ടലിൽ ആണ്
5, in front of month & year
> ഒരു വർഷമോ ഒരു മാസമോ പറയാൻ വേണ്ടി ( ഇൽ ) എന്ന വാക്കിന് വേണ്ടി in ആണ് ഉപയോഗിക്കേണ്ടത്
I was born in 1994 - 1994 ഇൽ ആണ് ഞാൻ ജനിച്ചത്
6, place of work , if it is a building or department
> My brother works in a bank
> my parents work in the transport department
7, Before the name of road
> The school is in the beach road
8, to denote the time of completion
( മണിക്കൂറിനുള്ളിൽ എന്ന് പറയാൻ വേണ്ടി നമ്മൾ in ഉപയോഗിക്കുന്നു )
> I will finish the work in an hour
> I will finish the work in a day
ഒരു മണിക്കൂർ ന് ഉളിൽ, അര മണിക്കൂർ ന് ഉളിൽ, ഒരു ദിവസത്തിനുള്ളിൽ എന്നിവയുടെ കൂടെ മാത്രം ആണ് in ഉപയോഗിക്കുന്നത് എന്നാൽ ഒരു കൃത്യ സമയം ആണെങ്കിൽ അവിടെ at ഉപയോഗിക്കുന്നു.
9, To denote parts of the day ( ഒരു ദിവസത്തിൽ പല സമയങ്ങളെ സൂചിപ്പിക്കാൻ in ഉപയോഗിക്കുന്നു.
( പക്ഷെ അതിനു ലെങ്ത് കൂടുതൽ ആയിരിക്കണം )
> I will see you in the morning/ in the afternoon / in the evening / at noon / at dawn(ഡാൻ )/ at dusk / night / at midnight.
Comments
Post a Comment