Let - ട്ടെ, പോകട്ടെ, ചെയ്യട്ടെ, കഴിക്കട്ടെ

The complete definition of Let and let's

Let - ട്ടെ,  പോകട്ടെ, ചെയ്യട്ടെ, കഴിക്കട്ടെ 
Let me go - ഞാൻ പോകട്ടെ (please allow me to go)
Let me do - ഞാൻ ചെയ്യട്ടെ
Let me sleep - ഞാൻ ഉറങ്ങട്ടെ
Let me walk - ഞാൻ നടക്കട്ടെ
Let me carry your bag - ഞാൻ നിങ്ങളുടെ ബാഗ് അടുക്കണോ /അടുക്കട്ടെ
Let me finish - ഞാൻ ഒന്ന് finish ചെയ്തോട്ടെ
Let me cut it - ഞാൻ മുറിക്കട്ടെ ഇത്/അത് 
Page no - 184
Let me pour it - ഞാൻ അത് /ഇത് ഒഴിക്കട്ടെ
Let him go - അയാൾ പൊയ്ക്കോട്ടേ
Let her come in - അവൾ അകത്തേക്ക് വന്നോട്ടെ
Let him sit here - അവൻ ഇവിടെ ഇരുന്നോട്ടെ
Let them work till 5 - അവർ 5 മണിവരെ ജോലി ചെയ്തോട്ടെ
Let him do it by himself - അവൻ അത് സ്വയം ആയി ചെയ്യട്ടെ
Let me do it by myself.- ഞാനത് സ്വയം ചെയ്യട്ടെ.
Let her learn it by heart - അവൻ അത് കാണാതെ പഠിച്ചോട്ടെ

Let mohan go - മോഹൻ പൊയ്ക്കോട്ടേ
Let divya come in - ദിവ്യ ഇങ്ങോട്ട് വന്നോട്ടെ
Oh let him go i don't care - അവൻ പൊയ്ക്കോട്ടേ എനിക്ക് പ്രശ്നം ഇല്ല.
Oh let him come i don't care - അവൻ വന്നോട്ടെ എനിക്ക് ഒരു പ്രശ്നവും ഇല്ല.
Negative 
Don't let him go - അവനെ പോകാൻ അനുവദിക്കരുത്
Don't let her come in - അവളെ ഇങ്ങോട്ട് വരാൻ അനുവദിക്കരുത്
Don't let him speak - അവനെ സംസാരിക്കാൻ അനുവദിക്കരുത്

Page no - 185
Don't let him sing - അവനെ പാടാൻ അനുവദിക്കരുത്
Don't let her dance - അവളെ ഡാൻസ് ചെയ്യാൻ അനുവദിക്കരുത്
Warning - മുന്നറിയിപ്പ്
Don't let me say that - എന്നെകൊണ്ട് അത് പറയിപ്പിക്കരുത്
Don't let me do that - എന്നെകൊണ്ട് അത് ചെയ്യിക്കരുത്
Don't let me say  bad.- എന്നെ കൊണ്ട് ചീത്ത പറയിക്കരുത് 
******************************************************************************************
Please let me know about the result - ഫലത്തെക്കുറിച്ച് ദയവായി എന്നെ അറിയിക്കൂ
Okay i will let you know - ശരി ഞാൻ നിങ്ങളെ അറിയിക്കാം ( I will inform you)
I will let her know - ഞാൻ അവളെ അറിയിക്കാം
I will let him know - ഞാൻ അവനെ അറിയിക്കാം
I will let them know - ഞാൻ അവരെ അറിയിക്കാം
Please let me know in advance if you come
(please inform me)
നിങ്ങൾ വരുന്നുണ്ടെങ്കിൽ എന്നെ ഒന്ന് മുൻകൂട്ടി അറിയിക്കണം.
Page no - 186
Let's - നമുക്ക്/ suggestion /invitation 
Let's = Let +us
Let's play - നമുക്ക് കളിക്കാം
Let's go - നമുക്ക് പോകാം
Let's do - നമുക്ക് ചെയ്യാം
Let's sleep - നമുക്ക് ഉറങ്ങാം
Let's write - നമുക്ക് എഴുതാം
Let's hope - നമുക്ക് പ്രതീക്ഷിക്കാം
Let's sit here - ഞങ്ങൾ ഇവിടെ ഇരുന്നോട്ടെ
Let's ask you a question - ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ
Let's ask you a doubt - ഞാൻ ഒരു സംശയം ചോദിക്കട്ടെ
Let's do one thing - നമുക്കൊരു കാര്യം ചെയ്യാം
 Let's go for a movie - നമുക്കൊരു സിനിമയ്ക്ക് പോകാം
 Let's walk and talk - നമുക്ക് നടന്നുകൊണ്ട് സംസാരിക്കാം
 Let's have a tea - നമുക്ക് ചായ കഴിക്കാം
 Let's dance together - നമുക്ക് ഒന്നിച്ച് നിർത്തം ചെയ്യാം
 Let's sing together - നമുക്ക് ഒരുമിച്ച് പാടാം
 Let's play together - നമുക്ക് ഒരുമിച്ച് കളിക്കാം

Page no - 187
 Let's forget and forgive - നമുക്ക് മറക്കുകയും ക്ഷമിക്കുകയും ചെയ്യാം
 Let's be good friends as before - മുമ്പത്തെപ്പോലെ നമുക്ക് നല്ല സുഹൃത്തുക്കൾ ആകാം
 Let's be quiet  - നമുക്ക് ശാന്തരാകാം
 Let's be frank - നമുക്കു തുറന്ന് സംസാരിക്കാം
 Let's be clear - നമുക്ക് വ്യക്തമായി സംസാരിക്കാം
Let go = release and relax
Let go - പോട്ടേ, വിട്ടുകള
 Let go of your tension - നിങ്ങളുടെ ടെൻഷൻ വിട്ടുകള
 Let go of your stress - നിങ്ങളുടെ സ്ട്രസ്സ് വിട്ടുകള
 Let go of your ego - നിങ്ങളുടെ ഈഗോ വിട്ടുകള
 Let's go of me  - എന്നെ വിടൂ
( Somebody is holding me.  you are hurting him
 Let go of her  - അവളെ വിടൂ
 Let go of him - അവനെ വിടൂ
 Let go of them - അവരെ വിടൂ
 Let go of the rope - ആ കയർ വിട്ടുകൊടുക്ക്
 Let go of the pen  - ആ പേന വിട്ടുകൊടുക്ക്
Page no - 188

 Don't let go of the rope - ആ കയർ അയച്ചു വിടരുത്
 Let it happen - അത് സംഭവിക്കട്ടെ
 Let it be so - അത് അങ്ങനെ ആകട്ടെ
 Let it be so ന്റെ short form ആണ് So be it

So be it - meaning > അങ്ങനെ ആകട്ടെ, തഥാസ്തു, ആമേൻ,അതുപോലെ സംഭവിക്കട്ടെ
 Let your father come - നിന്റെ അച്ഛൻ ഇങ്ങോട്ട് വരട്ടെ 
 I will show you - ഞാൻ കാണിച്ചു തരാം 
I will tell him - ഞാൻ പറഞ്ഞു കൊടുക്കും 
********************************************************************
To let - വാടകക്ക്  - British usage
On rent - വാടകക്ക് - American usage 
For sale - വില്പനക്ക്
 I let my house to my friend - ഞാനെന്റെ വീട് എന്റെ സുഹൃത്തിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്
 I am letting you my office - എന്റെ ഓഫീസ് നിനക്ക് വാടകയ്ക്ക് തരുകയാണ് 

Page no - 189
(1) Let     (2) Lets   (3) Letting 
(1) Let - അനുവദിക്കാറുണ്ട്

Negative - Don't let - അനുവദിക്കാറില്ല
Ex : my parents let me ride the bicycle but they don't let me ride the bike - അച്ഛനും അമ്മയും എന്നെ സൈക്കിൾ സഫാരിക്ക് അനുവദിക്കാറുണ്ട് പക്ഷേ ബൈക്ക് സവാരിക്ക് അവർ എന്നെ അനുവദിക്കില്ല.
(2) Lets (singular )- അനുവദിക്കാറുണ്ട്
Negative - doesn't let - അനുവദിക്കില്ല
Ex: my father(singular )lets me use his mobile but he doesn't let me watch the video game. - അച്ഛൻ അച്ഛന്റെ മൊബൈൽ ഉപയോഗിക്കാൻ എനിക്ക് അനുവാദം തരാറുണ്ട് പക്ഷേ
വീഡിയോ ഗെയിം കാണാൻ അദ്ദേഹം എന്നെ അനുവദിക്കില്ല.
(3) Let - അനുവദിച്ചു
Negative - Didn't let - അനുവദിച്ചില്ല.
Ex: my mother let me play with my friends yesterday but she didn't let me go to the town - ഇന്നലെ കൂട്ടുകാരുടെ കൂടെ കളിക്കാൻ അമ്മ അനുവദിച്ചു പക്ഷേ ടൗണിലേക്ക് പോകാൻ അനുവദിച്ചില്ല.

Page no - 190
Future form
Will let
I will let go you earlier today. but don't make it a habits.  I won't let you go everyday - ഇന്ന് കുറച്ചു നേരത്തെ പോകാൻ ഞാൻ നിനക്ക് അനുവാദം തരാം പക്ഷേ ഇത് ഒരു ശീലമാക്കരുത് എല്ലാദിവസവും ഞാൻ നിന്നെ പോകാൻ അനുവദിക്കില്ല.
Letting - അനുവദിക്കുന്നു 
I'm letting you watch TV for one hour not more than that - ടിവി കാണാൻ ഞാൻ നിനക്ക് ഒരു മണിക്കൂർ നേരം അനുവാദം തരുകയാണ് അതിൽ കൂടുതൽ ഇല്ല
 Present perfect tense
Twice  (ടുവൈസ് ) - രണ്ടുനേരം 
 Doctor have let as visit the patient twice a day - ദിവസത്തിൽ രണ്ടുതവണ രോഗിയെ സന്ദർശിക്കാൻ ഡോക്ടർ അനുവദിച്ചു.
 We should let our children do all type of work - നമ്മൾ നമ്മുടെ കുട്ടികളെ എല്ലാതരത്തിലുള്ള ജോലി ചെയ്യാനും അനുവദിക്കണം.

Comments

Popular posts from this blog

ESTIMATE