May i
*1.May I go out ?*
(ഞാൻ പുറത്ത് പോകട്ടെ ?)
*(Positive Answer)*
👉Yes, you may.
👉Yes, you can.
👉Ofcourse.
👉Why not.
👉With pleasure.
*(Negative Answer)*
👉No, you may not.
👉No, you can't
👉No, I am sorry
*2. May I come in?*
(ഞാൻ അകത്തോട്ട് വന്നോട്ടെ?
*3.May I sit here?*
(ഞാൻ ഇവിടെ ഇരുന്നോട്ടെ?)
*4.May I drive your car?*
(ഞാൻ നിങ്ങളുടെ കാർ ഒടിച്ചോട്ടെ?)
*5.May I follow TBL Method to speak English fluently.*
(ഞാൻ ഇംഗ്ലീഷ് fluent -ആയി സംസാരിക്കാൻ TBL Method ഫോളോ ചെയ്യട്ടെ? )
_Possibility പറയാനും May ഉപയോഗിക്കുന്നു._*
*1.He may buy a new mobile phone.*
(അവൻ ഒരു പുതിയ mobile phone വാങ്ങാൻ സാധ്യതയുണ്ട്.)
*2.It may rain today.*
(ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ട്.)
*3.She may go abroad on Friday.*
( അവൾ വെള്ളിയാഴ്ച്ച വിദേശത്തു പോയേക്കാം )
*4.She may not come tomorrow*
(അവൾ നാളെ വരാൻ സാധ്യതയില്ല)
*5.They may not invite us*
(അവർ നമ്മളെ ക്ഷണിക്കാൻ സാധ്യതയില്ല
Comments
Post a Comment