May technique Part 2

*_Possibility പറയാനും May ഉപയോഗിക്കുന്നു._*
*____________________________*

*1.He may buy a new mobile phone.*
(അവൻ ഒരു പുതിയ mobile phone വാങ്ങാൻ സാധ്യതയുണ്ട്.)

*2.It may rain today.*
(ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ട്.)

*3.She may go abroad on Friday.*
( അവൾ വെള്ളിയാഴ്ച്ച വിദേശത്തു പോയേക്കാം ) 

*4.She may not come tomorrow*
(അവൾ നാളെ വരാൻ സാധ്യതയില്ല) 

*5.They may not invite us*
(അവർ നമ്മളെ ക്ഷണിക്കാൻ സാധ്യതയില്ല)

Comments

Popular posts from this blog

ESTIMATE