Moreover അതിനെക്കാലുപരി
Moreover അതിനെക്കാലുപരി
*1.He can speak English well. moreover, he can deliver speech in English*
(അവന് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയും. അതിലുപരിയായി, അവന് ഇംഗ്ലീഷിൽ പ്രസംഗിക്കാൻ കഴിയും)
*2.She is a good woman. moreover, she is a good mother*
(അവൾ നല്ല ഒരു സ്ത്രീയാണ്. അതിലുപരിയായി, അവൾ നല്ല ഒരു അമ്മയാണ്.)
*3.He acts well in movies. moreover, he sings songs well*
*4.English Care can teach you English. moreover English care can increase your confidence*
*5.You should do all activities everyday. moreover you should listen to the classes.*
Reference link👇
https://youtu.be/OTmzoym2XzQ
Comments
Post a Comment