Now and then - ഇടക്കിടെ

 Now and then - ഇടക്കിടെ

It happens to all of us now and then - നമുക്കെല്ലാവർക്കും ഇത് ഇടയ്ക്കിടെ സംഭവിക്കുന്നു.

But every now and then there would be a little difference.- എന്നാൽ ഇടയ്ക്കിടയ്ക്ക് ചെറിയ വ്യത്യാസം ഉണ്ടാകും.

He comes in now and then to get things. - സാധനങ്ങൾ വാങ്ങാൻ അവൻ ഇടയ്ക്കിടെ വരുന്നു.

I still see her every now and then - ഇപ്പോഴും ഞാൻ അവളെ ഇടയ്ക്കിടെ കാണാറുണ്ട്

Comments

Popular posts from this blog

ESTIMATE