Of


1, To show connection - ഒരു ബന്ധം കാണിക്കുന്നതിന് വേണ്ടി അഥവാ ( യുടെ, ന്റെ )എന്ന ഉപയോഗം കാണിക്കുന്നതിന് വേണ്ടി.
> The roof of the kitchen - അടുക്കളയുടെ മേൽക്കൂര 
> The name of the book - ബുക്കിന്റെ പേര്

2, To indicate an amount or number - എന്തെങ്കിലും ഒരു സാധനത്തിന്റെ അളവോ, നമ്പറോ കാണിക്കുന്നതിനും നമ്മൾ Of ഉപയോഗിക്കുന്നു.
> I bought two cup of milk - ഞാൻ രണ്ട് കപ്പ് പാൽ മേടിച്ചു. ( Ex : ഇന്ന ഒരു സാധനത്തിന്റെ രണ്ട് കപ്പ്‌ എന്ന് പറയാൻ വേണ്ടി നമ്മൾ of ഉപയോഗിക്കുന്നു.)
> A large number of people attended the wedding. - ഒരുപാട് ആൾക്കാർ കല്യാണത്തിന് വന്നു. ( ഒരുപാട് എണ്ണം എന്ന് പറഞ്ഞാൽ അത് നമ്പർ ആണ് സൂചിപ്പിക്കുന്നത്. അപ്പോൾ അവിടെ നമ്മൾ of ഉപയോഗിക്കാം. എന്നാൽ ഈ of ന് ശേഷം വരുന്നത് എന്താണോ അതിന്റ ആളാവണ് ഉദ്ദേശിക്കുന്നത്.

3, certain expressions - ഫ്രീസുകൾ, എക്സ്പ്രഷനുകൾ പറയാൻ of ഉപയോഗിക്കുന്നു.
> It was nice of you to invite me - നിങ്ങൾ എന്നെ വിളിച്ചതിൽ സന്തോഷം. ( വളരെ സന്തോഷം എന്ന രീതിയിൽ ഉപയോഗിക്കുന്ന ഫ്രീസ് ആണ് nice of you )
Kind of you - വളരെ സന്തോഷം 
ജനറസ് Generous of you - ഉദാരമനസ്കത
It was Generous of you to help me - നിങ്ങൾ എന്നെ സഹായിച്ചത് ഉദാരമനസ്കതയാണ് അഥവാ ഹെൽപ്പിങ് മെന്റാലിറ്റി.
Good of you -
> It was stupid of you to trust him - 


 4, After adjectives - ളെ എന്നൊരു സൗണ്ട് ആണ് എവിടെ of ന് വരുന്നത്. നമ്മൾ എന്തിനെ ആണോ ഉദ്ദേശിക്കുന്നത് അതിന് മുന്നിൽ of ചേർക്കണം.
 I am afraid of snake - എനിക്ക് പാമ്പുകളെ പേടി ആണ്
 I am fond of food  - എനിക്ക് ഫുഡ്‌ വളരെ ഇഷ്ടമാണ് -
 I am ashamed of you - ഞാൻ നിന്നെ ഓർത്ത് ലജ്ജിക്കുന്നു
 I am proud of you - ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കും
 Aware of - എനിക്ക് അറിയാമായിരുന്നു
Unaware of - എനിക്ക് അറിയില്ലായിരുന്നു
Capable of - capable of doing this - എനിക്കിത് ചെയ്യാൻ കഴിവുണ്ട്
Tired of - I am tired of the work - ഞാൻ ജോലി കാരണം മടുത്തു
Sure of - I am sure of it - എനിക്കതിനെ പറ്റി നല്ല ഉറപ്പുണ്ട് 
Accused of ആരോപിക്കപ്പെട്ടിട്ടുണ്ട്
He is accused of theft - ഇയാൾ മോഷണക്കേസിലാണ് പ്രതി
Of a day - ഒരു ദിവസത്തിന്റെ പറ്റി
 Dream of a day in March - മാർച്ചിൽ ഒരു ദിവസത്തെ പറ്റി സ്വപ്നം കാണുന്നു
Think of it - അതിനെ പറ്റി ആലോചിക്കൂ.

Comments